Activate your premium subscription today
കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പി.അനുപമയുടെ (21) ജാമ്യാപേക്ഷയിൽ 29ന് വാദം നടക്കും.ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാരിന്റെ റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം
കൊട്ടാരക്കര∙ നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ കുറ്റപത്രം തയാറായി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21)
കോഴിക്കോട്∙ ജന്മം നൽകിയ കുഞ്ഞിനെ മൂന്നാം നാൾ രക്ഷിതാക്കൾ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു മാസങ്ങൾ നീണ്ട നിയമ നടപടികളിലൂടെയും സമരത്തിലൂടെയും കുഞ്ഞിനെ സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി അനുപമ എസ്.ചന്ദ്രൻ ഇന്നു നവകേരള സദസ്സിന്റെ സമാപന ദിവസം മുഖ്യമന്ത്രിക്കു പരാതി
കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി(39), മകൾ പി.അനുപമ(21) എന്നിവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി ജയിലിലേക്കു മാറ്റി. 7
കൊല്ലം ∙ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഇന്നു കൊട്ടാരക്കര കോടതിയിൽ ഹാജരാക്കുമ്പോൾ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ അവശേഷിക്കുന്നു. ∙ പ്രതിപ്പട്ടിയിൽ 3 പേർ മാത്രമോ? കേസിൽ 3 പേർ മാത്രമെന്നു പൊലീസ് തറപ്പിച്ചു പറയുന്നു. മറ്റൊരു
കൊട്ടാരക്കര∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ രണ്ടാം പ്രതി എം.ആർ.അനിതകുമാരിയെ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ എത്തിച്ച് ശബ്ദപരിശോധന നടത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അനിതകുമാരി വിളിച്ചിരുന്നു. ഈ ശബ്ദം ഇവരുടേതാണെന്നു ശാസ്ത്രീയമായി
ചാത്തന്നൂർ/കൊട്ടാരക്കര ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കാറിൽ ഘടിപ്പിച്ചിരുന്ന 2 വ്യാജ നമ്പർ പ്ലേറ്റുകൾ കഷണങ്ങളാക്കിയ നിലയിൽ ആര്യങ്കാവ്- കുളത്തൂപ്പുഴ റോഡരികിൽ കണ്ടെത്തി. പ്രതികൾ നൽകിയ സൂചന അനുസരിച്ചു നടത്തിയ പരിശോധനയിലാണ് കാടു പിടിച്ചു കിടന്ന സ്ഥലത്ത് നിന്ന് ഇവ
ചാത്തന്നൂർ ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ, കുട്ടിയുടെ സ്കൂൾ ബാഗ് കത്തിച്ചുകളഞ്ഞതിന്റെ അവശിഷ്ടങ്ങൾ പ്രതികളുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിത കുമാരി ( 39), മകൾ
ഓയൂർ∙ കാറിൽ കാത്തു കിടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ രീതി അന്വേഷണ സംഘത്തോടു പ്രതികൾ വിവരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് മൂവരെയുമെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകുന്നേരം 3.55ന് കനത്ത പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ ഓട്ടുമലയിൽ എത്തിച്ചത്. വിവരമറിഞ്ഞു നാട്ടുകാരും കുട്ടിയുടെ
കേരളത്തെ നടുക്കിയ ഓയൂർ സംഭവത്തിൽ അറസ്റ്റിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണവും കോടതി നടപടികളുമൊക്കെ മുന്നോട്ടുപോകുകയാണ്. കേസിലെ ദുരൂഹത ഇനിയും ചുരുളഴിയാനുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഉറ്റുനോക്കിയ സംഭവമായതിനാൽത്തന്നെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വാദപ്രതിവാദങ്ങള്ക്കു കുറവില്ല. അതിലൊരു കാരണം
Results 1-10 of 193