Activate your premium subscription today
Saturday, Mar 29, 2025
കോട്ടയം ∙ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണ് ആരോപിച്ച് കുടുംബം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന്, ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ
ആലത്തൂർ ∙എസ്ബിഐ എരിമയൂർ ശാഖയിൽ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാനെത്തിയ യുവാവ് ബാങ്കിലെ കൗണ്ടറിന്റെ ചില്ല് തകർത്ത്, കംപ്യൂട്ടർ വലിച്ചു നിലത്തിട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.എരിമയൂർ ചേരാനാട് പുത്തൻതൊടി വീട്ടിൽ ഷമീറും പിതാവ് യൂസഫും ഒന്നിച്ചാണ് ബാങ്കിൽ എത്തിയത്. 14,000 രൂപയുടെ ചെക്ക് ബാങ്കിൽ
കോട്ടയം ∙ കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് സമാനതകളില്ലാത്ത ക്രൂരകൃത്യമെന്നും പ്രതികൾ സൈക്കോ വില്ലന്മാരെ പോലെ ജൂനിയേഴ്സിനെ ഉപദ്രവിച്ചതെന്നും പൊലീസിന്റെ കുറ്റപത്രം. ക്രൂര പീഡനത്തിൽ ഇരയായി ജൂനിയർ വിദ്യാർഥികൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന പീഡന മുറകളാണ് അരങ്ങേറിയത്. പ്രതികൾ സ്ഥിരമായി ഹോസ്റ്റലിൽ മദ്യപിച്ചിരുന്നു. ഇതിന് പണം
കിളിമാനൂർ ∙ മദ്യലഹരിയിൽ യുവാവിന്റെ അടിയേറ്റ് സുഹൃത്ത് മരിച്ചു. പുളിമാത്ത് പന്തടിക്കളം ആര്യാഭവനിൽ ഉണ്ണിയുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്. സംഭവത്തിൽ പന്തടിക്കളം മണ്ണടിയിൽ അരുണിനെ(39) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മരംവെട്ട് തൊഴിലാളികളാണ്. ഇന്നലെ വൈകിട്ട് 5.30ന് പന്തടിക്കളത്താണു സംഭവം.
കാസർകോട് ∙ അച്ഛനെ വിറകുകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിൽ മകന് 8 വർഷം കഠിനതടവും 50000 രൂപ പിഴയും.ചിറ്റാരിക്കൽ അതിരുമാവു കോളനിയിലെ പാപ്പിനിവീട്ടിൽ ദാമോദരൻ (62) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ അനീഷിനാണ് (36) കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ്
കോട്ടയം ∙ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.
പരിയാരം ∙ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ (55) വെടിയേറ്റുമരിച്ച കേസിൽ പ്രതി പെരുമ്പടവ് സ്വദേശി എൻ.കെ.സന്തോഷുമായി ഇന്നലെ വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി.തോക്കിന്റെ ഉറവിടം കണ്ടെത്താൻ പ്രതി സന്തോഷുമായി കരിപ്പാൽ ഭാഗത്ത് തെളിവെടുപ്പ് നടത്തി. രാധാകൃഷ്ണനെ വെടിയേറ്റു മരിച്ച കൈതപ്രത്തെ
അമ്മയെ അസഭ്യം പറഞ്ഞതിനു സഹോദരന്മാർ മദ്യലഹരിയിൽ അയൽവാസിയെ കൊലപ്പെടുത്തി. കുമ്മംകോട് വീട്ടിൽ മണികണ്ഠൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ വിനോദ് (46), ബിനിഷ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ∙ ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടിയെ
പുത്തൂർ ∙ കൈതക്കോട് ക്ഷേത്ര ഉത്സവ സ്ഥലത്തിനു സമീപം 2 പേർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പെയ്ന്റിങ് തൊഴിലാളിക്കു കുത്തേറ്റു. കൈതക്കോട് വെട്ടിമൂട്ടിൽ വീട്ടിൽ സജികുമാറിന് (50) ആണു കുത്തേറ്റത്.കഴുത്തിനും വാരിയെല്ലിനും കയ്യിലുമായി 4 കുത്തേറ്റ സജിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ
Results 1-10 of 6977
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.