Activate your premium subscription today
ചണ്ഡിഗഡ് ∙ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന കേസിൽ കഴിച്ചത് ബീഫ് അല്ലെന്ന് ലാബ് റിപ്പോർട്ട്. ചാർഖി ജില്ലയിലെ ഹൻസവസാ ഖുർദിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി സബീർ മാലിക്കിനെ കഴിഞ്ഞ ഓഗസ്റ്റ് 27ന് ആണ് 10 പേരടങ്ങുന്ന സംഘം മർദിച്ചുകൊന്നത്. ഇയാൾ താമസിച്ച സ്ഥലത്തുനിന്നു ശേഖരിച്ച ഭക്ഷണത്തിന്റെ സാംപിൾ ഫരീദാബാദിലെ ലാബിലാണു പരിശോധനയ്ക്ക് അയച്ചത്.
ന്യൂഡൽഹി ∙ മുസ്ലിം വിഭാഗത്തിൽപ്പെട്ട അഞ്ചുപേരെ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആളുകളെ കെട്ടിയിട്ട് മർദിക്കാനുള്ള അധികാരം എവിടെനിന്നാണ് പൊലീസുകാർക്ക് ലഭിച്ചതെന്നു ചോദിച്ച കോടതി, കുറ്റാരോപിതരായ പൊലീസുകാർ കസ്റ്റഡിയിൽ പോകണമെന്ന്
കോഴിക്കോട്∙ സംസ്ഥാനത്തെ ഏറ്റവും ആപത്കരമായ സാഹചര്യമാണ് മലപ്പുറത്തെ ആൾകൂട്ട കൊലപാതകത്തിൽ കാണാൻ കഴിയുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ. മലപ്പുറത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് ന്യായീകരിക്കരുതെന്നും അദേഹം
അഹമ്മദാബാദ് ∙ സ്കൂൾ വിദ്യാർഥിനിയായ മകളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതു ചോദ്യം ചെയ്യാൻ ചെന്ന ബിഎസ്എഫ് സൈനികനെ പ്രതിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ 7 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വഡോദര∙ മകളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്എഫ് ജവാനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. മെൽജിഭായ് വഘേലയെയാണ് മർദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. ഇദ്ദേഹത്തിന്റെ മകൾ പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വിഡിയോ
തിരുവനന്തപുരം∙ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താല്പര്യവും തേടുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ | attappadi madhu case | attappadi madhu lynching case | madhu murder case | P Rajeev | Manorama Online
കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധു അവഗണനയുടെ പെരുമഴയത്തു തന്നെ. ആള്‍ക്കൂട്ടമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട് കൊല്ലം നാലായിട്ടും കേസിലെ വിചാരണ തുടങ്ങിയിട്ടില്ല. കേസിൽ നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ | attappadi madhu case | attappadi madhu lynching case | madhu murder case | Manorama Online
Results 1-7