Activate your premium subscription today
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും റെസ്യൂമെ ഇഴകീറി പരിശോധിച്ചും രണ്ടും മൂന്നും റൗണ്ട് അഭിമുഖം നടത്തിയുമൊക്കെയാണ് നമ്മുടെ നാട്ടില്‍ ഒരാളെ ജോലിക്ക് എടുക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും ജോലി ലഭിക്കാത്തവര്‍ ഒട്ടേറെ. എന്നാല്‍, പറയാനൊരു
വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം തേടിയാൽ ഡിജിറ്റൽ മാർക്കറ്റിങ് എന്ന തന്ത്രത്തിന്റെ പ്രധാന്യം മനസിലാക്കാം. ഡിജിറ്റൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ അത്ര നിസാരമായി കാണരുത്. ഉപഭോക്താവ് എത്ര തവണ പരസ്യം കണ്ടുവെന്നും
നിങ്ങള്‍ക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു വ്യക്തിയുമായി ബിസിനസ്, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ക്കായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് അയയ്ക്കുന്ന ഇ– മെയിലുകളെയാണ് ‘കോള്‍ഡ് ഇ–മെയിലുകള്‍’ എന്ന് പറയുന്നത്. നിങ്ങളെ ആ വ്യക്തിക്കു പരിചയപ്പെടുത്തുന്നതിനായി ഇത്തരം ഇ – മെയിലുകള്‍ ഉപയോഗിക്കുന്നു.
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി. ഞായറാഴ്ച അവസാനിക്കാനിരുന്നതാണ്. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്തു ലഭ്യമായ അവസരങ്ങൾ ഇങ്ങനെ: 10–ാം ക്ലാസ് – 661, 12–ാം ക്ലാസ് – 202, ഐടിഐ – 717, ഡിപ്ലോമ – 500, ബിരുദം –
∙കേന്ദ്ര ബയോടെക്നോളജി വകുപ്പ്, യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad- 121 001; ഫോൺ: 0129 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in). അവിടത്തെ 2 പ്രോഗ്രാമുകളിലെ പ്രവേശനത്തിന്
ന്യൂഡൽഹി ∙ രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിനുള്ള ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി നൽകും. ഇതിന് ഉയർന്ന പരിധി
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്നെപ്പോലെയുള്ളവർക്ക് റിസർവ് ബാങ്ക് പാഠപുസ്തകത്തിൽ മാത്രം പഠിച്ച ലോകമാണ്. ആ സ്ഥിതി മാറണം’’ – ആർബിഐയുടെ റിസർച് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള കാരണം ചോദിച്ചപ്പോൾ കണ്ണൂർ തളിപ്പറമ്പ് ചെമ്പൻതൊട്ടി സ്വദേശി പി.യു.സുഹൈൽ പറഞ്ഞ മറുപടിയാണിത്. ആ മറുപടിയിൽ സത്യസന്ധത
മഹാരാഷ്ട്രയിലെ കോപർശിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ സൈനികനെ ഹെലികോപ്റ്ററിലെത്തി സാഹസികമായി രക്ഷിച്ചാണ് ക്യാപ്റ്റൻ റീന വർഗീസ് എന്ന പൈലറ്റ് വാർത്തകളിൽ ഇടംപിടിച്ചത്. പൈലറ്റുമാരിൽ വനിതകൾ കുറവാണ്; ഹെലികോപ്റ്റർ പൈലറ്റുമാരാകട്ടെ വളരെ കുറവും.പത്തനംതിട്ട കോന്നി സ്വദേശിനിയായ റീന 15 വർഷമായി
ഇരിങ്ങാലക്കുട ( തൃശൂർ) ∙ സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്. കൃത്രിമ
Results 1-10 of 1296