Activate your premium subscription today
മികച്ച മാർക്കുണ്ടെങ്കിലും നിങ്ങളുടെ റെസ്യൂമെ മികച്ച തൊഴിൽ ദാതാക്കൾ ഗൗവനിക്കുന്നില്ലേ? സ്വയം പഴിക്കാതെ മുന്നോട്ടുള്ള വഴികൾ തേടുകയാണ് അഭികാമ്യം. മാറുന്ന ലോകത്ത് മികച്ച കരിയർ തേടണമെങ്കിൽ നിങ്ങളുടെ റെസ്യൂെമയിൽ മറ്റു രംഗങ്ങളിലുള്ള മികവും സൂചിപ്പിക്കണം. െഎടി കമ്പനികൾ മാത്രമല്ല മികച്ച കോർപറേറ്റ്
കൊച്ചി ∙ ജർമനി ആസ്ഥാനമായ ആഗോള ഐടി സേവന ദാതാക്കളായ അഡെസോയുടെ ഇന്ത്യൻ കോർപറേറ്റ് ഓഫിസ് കൊച്ചി ഇൻഫോപാർക്കിൽ. കഴിഞ്ഞ വർഷം മലയാളി സ്റ്റാർട്ടപ് കമ്പനിയായ ട്രൈയെസ്റ്റെ ഡിജിറ്റൽ സൊലൂഷൻസിനെ ഏറ്റെടുത്താണ് അഡെസോ ഇൻഫോപാർക്കിൽ കൂടുകൂട്ടിയത്.
കൊച്ചി ∙ ആഗോള ഊർജ മേഖലയിൽ നൂറ്റൻപതിലേറെ വർഷത്തെ ചരിത്രമുള്ള യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ‘എൻഒവി’യുടെ ആദ്യ ഇന്ത്യൻ ഡിജിറ്റൽ ടെക്നോളജി ഡവലപ്മെന്റ് സെന്റർ ഇൻഫോപാർക്കിൽ. സോഫ്റ്റ്വെയർ എൻജിനീയറിങ് സെന്റർ, കോർപറേറ്റ് ഡിജിറ്റൽ സർവീസസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിവയും ഇതിന്റെ ഭാഗമാകും. ആദ്യ ഘട്ട
വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം തേടിയാൽ ഡിജിറ്റൽ മാർക്കറ്റിങ് എന്ന തന്ത്രത്തിന്റെ പ്രധാന്യം മനസിലാക്കാം. ഡിജിറ്റൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ അത്ര നിസാരമായി കാണരുത്. ഉപഭോക്താവ് എത്ര തവണ പരസ്യം കണ്ടുവെന്നും
കമ്പനിക്കു നഷ്ടമുണ്ടാകുമ്പോള്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ടെക് ലോകത്തെ കമ്പനികള്‍. എന്നാല്‍ സ്ഥാപനം ലാഭം നേടുമ്പോഴും 13% ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഫ്രഷ് വര്‍ക്സ്. ഇക്കാര്യത്തില്‍ ഫ്രഷ്
നിങ്ങള്‍ക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു വ്യക്തിയുമായി ബിസിനസ്, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ക്കായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് അയയ്ക്കുന്ന ഇ– മെയിലുകളെയാണ് ‘കോള്‍ഡ് ഇ–മെയിലുകള്‍’ എന്ന് പറയുന്നത്. നിങ്ങളെ ആ വ്യക്തിക്കു പരിചയപ്പെടുത്തുന്നതിനായി ഇത്തരം ഇ – മെയിലുകള്‍ ഉപയോഗിക്കുന്നു.
ഇൻഫോപാർക്കിലേക്ക് കോടികളുടെ നിക്ഷേപ പരമ്പരയുമായി വിദേശകമ്പനികൾ! ഒരുങ്ങുന്നത് 2000 പുതിയ തൊഴിലവസരങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ തുടങ്ങിയ വൻകിട വിദേശ കമ്പനികളാണ് ഇൻഫോപാർക്കിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. അടുത്തദിവസങ്ങളിൽ തന്നെ കമ്പനികൾ പ്രവർത്തനമാരംഭിക്കും.
ജര്‍മനിയില്‍ ഐടി മേഖലയില്‍ ജീവനക്കാരുടെ കുറവ്. യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ ജർമനി കൊണ്ടുവന്ന ഓപ്പർച്യുണിറ്റി കാർഡിന്റെ അപേക്ഷയിൽ കാര്യമായ വർധനയില്ലെന്ന് റിപ്പോർട്ട്.
ഇന്ത്യയിലെ 23 ഐഐടികളിലായി ഈ വര്‍ഷം ബിടെക്കിന് ചേര്‍ന്ന വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും പഠിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്ന പഠനശാഖ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ആണെന്ന് കണ്ടെത്തല്‍. 4,30,238 വിദ്യാര്‍ഥികളാണ് കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തതെന്ന് ജോയിന്റ് അഡ്മിഷന് ബോര്‍ഡ്
ഗൂഗിളില്‍ ഒരു ജോലിയെന്നത് പലരുടെയും വലിയ സ്വപ്നമാണ്. എന്നാല്‍ അത്ര എളുപ്പമല്ല അത് നേടിയെടുക്കാന്‍. ഇതിന് ആവശ്യമുള്ള ചില കാര്യങ്ങള്‍ അടിവരയിടുകയാണ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചൈ. പുതുതായി ജോലിക്ക് എടുക്കാന്‍ ഗൂഗിള്‍
Results 1-10 of 112