Activate your premium subscription today
Sunday, Mar 23, 2025
‘എമ്പുരാൻ’ സിനിമക്ക് തെലുങ്കിൽ എന്തിന് ഇത്ര ഹൈപ്പെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മാസ് മറുപടിയുമായി മോഹൻലാലും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും. സിനിമയെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ‘ഗ്ലോബൽ’ ആയി സ്വീകരിക്കുന്നവരാണ് നമ്മളെന്നും നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകൾ സൃഷ്ടിക്കാമെന്നും മോഹൻലാൽ പറഞ്ഞു.
‘എമ്പുരാൻ’ സിനിമയ്ക്കു വേണ്ടി മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനു പുറമെ ഹോളിവുഡ് താരങ്ങളായ ജെറോം ഫ്ലിൻ ഉൾപ്പടെയുള്ളവർ ചിത്രത്തിനു വേണ്ടി നിലകൊണ്ടുവെന്നും താരം പറഞ്ഞു. പിങ്ക്വില്ലയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വി. ‘‘മോഹൻലാൽ സർ ഈ
‘എമ്പുരാൻ’ സിനിമയുടെ ഫസ്റ്റ് കട്ട് മൂന്ന് മണിക്കൂറും ഒരു മിനിറ്റുമായിരുന്നുവെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. തിരക്കഥയ്ക്കു പുറമെ തനിക്കു മാത്രമായി ഒരു ഷൂട്ടിങ് സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും സ്റ്റോറി ബോർഡോ റഫറൻസോ താന്‍ ഉപയോഗിക്കാറില്ലെന്നും ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ പൃഥ്വി
‘എമ്പുരാൻ’ സിനിമ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകന് ജൂഡ് ആന്തണി ജോസഫ്. ‘എമ്പുരാൻ’ സിനിമ ഉണ്ടാക്കുന്ന ഈ ഓളം കണ്ടിട്ട് ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്നു സല്യൂട്ട്
സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമ മാർച്ച് 27 നു റിലീസ് ചെയ്യാനിരിക്കെ നവീകരിച്ച തിയറ്ററുമായി സിനിമയെ വരവേൽക്കാനൊരുങ്ങുകയാണ് തൃശൂർ രാഗം തിയറ്റർ. ഓൺലൈൻ സൈറ്റുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ രാഗം തിയറ്ററിൽ ഓഫ്ലൈനിൽ ആയിരുന്നു വിൽപ്പന. ആരാധകരടക്കമുള്ളവർ രാവിലെ അഞ്ച് മണി
‘എമ്പുരാന്റെ’യും ‘തുടരും’ സിനിമയുടെയും പോസ്റ്റർ പങ്കുവച്ച് തരുൺ മൂർത്തി പങ്കുവച്ച കുറിപ്പും അതിന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘‘ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്’’എന്നായിരുന്നു എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്ററുകൾ പങ്കുവെച്ച് തരുൺ
ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റു തീർന്ന ഇന്ത്യൻ സിനിമയായി ‘എമ്പുരാൻ’. ആറുലക്ഷത്തിനാൽപത്തയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോയിലൂടെ വിറ്റു തീർന്നത്. പ്രഭാസിന്റെ കൽക്കി, ഷാറുഖ് ഖാന്റെ ജവാൻ, അല്ലു അർജുന്റെ പുഷ്പ 2,
‘ലൂസിഫർ’ സിനിമ പോലെ ‘എമ്പുരാനി’ലും എന്‍ഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ടെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. സിനിമ തീര്‍ന്നയുടന്‍ തന്നെ തിയറ്റര്‍ വിട്ടു പോകരുതെന്നും എന്‍ഡ് ക്രെഡിറ്റുകള്‍ സൂക്ഷ്മതയോടെ വായിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിൽ
ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട്
ചേർത്തല ∙ തിരക്കഥാകൃത്തും നാടക രചയിതാവുമായ ചേർത്തല കാളികുളം ഇല്ലത്തുവെളി പി.എസ്.കുമാർ (സുരേഷ്കുമാർ –67) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ ശാന്തം സിനിമയുടെ കഥ കുമാറിന്റെതാണ്. ഇതുൾപ്പെടെ 15 സിനിമകൾക്ക് കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ട്. ഇരുപത്തഞ്ചോളം നാടകങ്ങൾക്കും കഥ എഴുതി.
Results 1-10 of 8129
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.