Activate your premium subscription today
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും
വ്യത്യസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന താരമാണ് ഐശ്വര്യ രാജേഷ്. ഏറ്റവും ഒടുവിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. കറുപ്പ് ന്യൂഡിൽസ്ട്രാപ്പ് സ്കിന്നി ടോപ്പിലും ഷോട്സിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ടോപ്പിനൊപ്പം
ഐശ്വര്യ രാജേഷ് എന്ന തമിഴകത്തിന്റെ താരസുന്ദരി ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയാണ്. കൈനിറയെ സിനിമകളുണ്ടെങ്കിലും ഇടയ്ക്ക് അതിൽ നിന്നും ഒരിടവേള ആരാണ് ആഗ്രഹിക്കാത്തത്? തിരക്കുകളില്ലാതെ, ഓരോ നിമിഷവും സന്തോഷത്തിനു മാത്രമായി വിട്ടുകൊടുത്തു കൊണ്ട് ഒരു
40 വയസ്സായിട്ടും പെണ്ണുകിട്ടാതെ പുരനിറഞ്ഞു നിൽക്കുകയാണ് വിൻസന്റ്. വന്ന പല ആലോചനകളും മുടങ്ങിപോയി. അവസാനം ഒരാലോചന വിവാഹത്തിന്റെ പടിവാതിൽ വരെയെത്തി. ബന്ധുക്കളെത്തി, വിവാഹത്തലേന്ന് വീട് സന്തോഷമുഖരിതമായി. പിറ്റേന്ന് അയാളുടെ വിവാഹദിവസം സംഭവിക്കുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളും അതയാളെ കൊണ്ടെത്തിക്കുന്ന
ജോജു ജോർജിന്റെ ഫാമിലി ചിത്രം പുലിമട ഒക്ടോബർ 26ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ എ.കെ. സാജൻ–ജോജു ജോർജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്ലൈനോടു കൂടി എത്തുന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്,
ജോജു ജോർജിനെ നായകനാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘പുലിമട’ ട്രെയിലർ എത്തി. ഏറെ നിഗൂഢതകൾ നിറച്ച ട്രെയിലറിൽ ജോജുവിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ടാഗ് ലൈനോടു കൂടിയ ചിത്രത്തിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. ചുവപ്പ് നിറത്തിലുള്ള പാന്റും ടോപ്പും ഒരു കോട്ടും സ്റ്റൈൽ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്കിലാണ് എത്തിയത്. കമ്മലു മാത്രമാണ്
ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുലിമട’ ടീസർ എത്തി. ഏറെ ദുരൂഹതകൾ നിറഞ്ഞ ടീസറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിക്കുന്നത് എ.കെ. സാജനാണ്. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്നാണ്
‘ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ’ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണവുമായി എ.കെ. സാജൻൃജോജു ജോർജ് ചിത്രം പുലിമടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന ചിത്രം തിയറ്ററിലെത്തും മുമ്പു തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ
ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുലിമട’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘സെന്റ് ഓഫ് എ വുമൺ’ എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ
Results 1-10 of 18