Activate your premium subscription today
Tuesday, Apr 1, 2025
‘നിത്യഹരിതനായകൻ’ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു റൊമാന്റിക് ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണനുമാണ് പോസ്റ്ററിലുള്ളത്.
കുട്ടികളിൽ വർധിച്ചു വരുന്ന അക്രമാസക്തിയും സിന്തറ്റിക് ലഹരി ഉപയോഗവും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ മുൻപ് ധ്യാൻ ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാകുന്നു. സിന്തറ്റിക് ലഹരി ഉപയോഗത്തിൽ നിന്ന് തിരിച്ചു പിടിച്ച ജീവിതത്തെക്കുറിച്ച് ധ്യാൻ നടത്തിയ തുറന്നു പറച്ചിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ‘ഒറ്റയ്ക്കിരുന്നുള്ള ലഹരി ഉപയോഗം ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണ് നമ്മൾ ഇതിന് അടിമകളായി മാറുന്നത്. ജീവിതം അവിടെ തീരും’, ധ്യാൻ പറയുന്നു.
നടനെന്ന നിലയിൽ തനിക്കു സാമൂഹ്യ പ്രതിബദ്ധത ഇല്ലെന്ന ധ്യാൻ ശ്രീനിവാസന്റെ പ്രസ്താവനയോട് വിയോജിപ്പുണ്ടെന്നു നടൻ ജഗദീഷ്. ഒരു നടൻ അല്ലെങ്കിൽ ഒരു പൗരൻ എന്ന നിലയിൽ സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. ഒരു പണമിടപാട് സ്ഥാപനത്തിന്റെ പ്രമോഷൻ ചെയ്യുമ്പോൾ ആ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന്
'ലൗ ആക്ഷന്‍ ഡ്രാമ', 'പ്രകാശന് പറക്കട്ടെ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രമാണ് 'ആപ്പ് കൈസേ ഹൊ'. ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് താൻ ഈ തിരക്കഥ തയ്യാറാക്കിയതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു ചെറുപ്പക്കാരന്റെ ബാച്ചിലർ
ഓൺലൈൻ ഗെയിമിങ്– വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് െചയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ. സിഗരറ്റ് ആരോഗ്യത്തിന് ഹാനികരണമാണെന്നു പറഞ്ഞാണ് ഇവിടെ വിൽക്കുന്നത്, ഇത്തരം ആപ്പുകൾ പ്രശ്നമായി തോന്നുന്നവർ അത് കളിക്കാതിരുന്നാൽ പോരേ എന്ന് ധ്യാൻ ശ്രീനിവാസൻ ചോദിക്കുന്നു. സാമൂഹിക
'ആപ് കൈസേ ഹോ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകന്റെ പ്രസ്താവനയാണ് ധ്യാൻ ശ്രീനിവാസനെ ചൊടിപ്പിച്ചത്. ധ്യാനിന്റെ വാക്കുകൾ; 'എന്ത് പ്രൂഫ് ഉണ്ട് നീ
ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കി നിരവധി സിനിമകളും കഥകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കുടുംബ ജീവിതത്തിൽ സ്ത്രീകൾ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്? വൈവാഹിക ജീവിതത്തിൽ സ്നേഹബന്ധത്തിന്റെ പേരിൽ പരാതി പറയാതെ വെന്തുരുകി ജീവിക്കുന്ന പുരുഷന്മാരുടെ കഥയാണ് ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’
ഹസ്തദാനം നടത്താൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ താരങ്ങൾക്ക് ഇനി വിശ്രമിക്കാം. നടൻ ധ്യാൻ ശ്രീനിവാസനാണ് പുതിയ എൻട്രി. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു താരം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ നാടയുടെ അടിയില്‍ കൂടി കുനിഞ്ഞ് അകത്തേക്ക്
എല്ലാവരെയും ട്രോളുന്ന രമേശ് പിഷാരടിയെ നാം കണ്ടിട്ടുണ്ടാകും എന്നാൽ നിഷ്ക്കരുണം ട്രോളപ്പെട്ട പിഷാരടിയെയോ ? എന്തായാലും പിഷാരടിയും അദ്ദേഹം നായകനായെത്തിയ കപ്പല്‍ മുതലാളി എന്ന സിനിമയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത ഈ സിനിമയെ കുത്തിപ്പൊക്കിയതാകട്ടെ ധ്യാൻ ശ്രീനിവാസനും.
കൂട്ടുകാർക്കിടയിൽ ഒരാളായ ക്രിസ്റ്റിയുടെ വിവാഹത്തലേന്ന് അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
Results 1-10 of 136
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.