Activate your premium subscription today
ദൃശ്യം മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തി. ‘ദൃശ്യം 3’ ഒരുങ്ങുകയാണെന്ന അനൗദ്യോഗിക വാര്‍ത്ത സമൂഹമാധ്യമത്തില്‍ ഒരിടവേളയ്ക്കു
മലയാള സിനിമയിലെ ത്രില്ലറുകളുടെ തമ്പുരാനായ ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ‘നുണക്കുഴി’ ചിരിയുടെ മാലപ്പടക്കം തീർത്ത് തീയറ്ററിൽ ചരിത്രം രചിക്കുകയാണ്. ജീത്തു ജോസഫിന്റെ കൂമൻ, 12ത് മാൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ കൃഷ്ണ കുമാർ തന്നെയാണ് ‘നുണക്കുഴിയുടെയും സ്രഷ്ടാവ്. ത്രില്ലറുകളുടെ സംവിധായകനും എഴുത്തുകാരനും ഒത്തുചേർന്നപ്പോൾ പിറന്നത് പ്രേക്ഷകരെ ചിരിയുടെ പടുകുഴിയിൽ ചാടിച്ച കോമഡിപടം . ത്രില്ലർ മാത്രം എഴുതുന്ന എഴുത്തുകാരൻ എന്ന് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ലെന്നും എല്ലാത്തരം കഥകളും എഴുതാനാണ് ആഗ്രഹമെന്നും തിരക്കഥാകൃത്ത് കൃഷ്ണ കുമാർ പറയുന്നു.
ജീത്തു ജോസഫിന്റെ ‘നുണക്കുഴി’, പേര് സൂചിപ്പിക്കുന്നതുപോലെ മുഖകാന്തിക്കു മാറ്റുകൂട്ടുന്ന കവിളത്തെ മനോഹരമായ ചുഴിയല്ല, മറിച്ച് ഒരു നുണയെ മറയ്ക്കാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിയിൽ ചാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു
സിനിമയില്‍ ആര് ആരാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന് സിനിമാക്കാര്‍ക്കിടയില്‍ തന്നെ ഒരു പറച്ചിലുണ്ട്. അതുകൊണ്ട് തന്നെ അവസരം ചോദിച്ചലയുന്ന ഒരാള്‍ പോലും നിരാകരിക്കപ്പെടരുതെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. മറ്റ് ചിലര്‍ക്കാകട്ടെ ഒന്നിലും വിശ്വാസമില്ല താനും.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് 15 ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ബോക്സ് ഓഫിസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനം, കൂടാതെ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിലിനു
പതിനാലാം വയസ്സിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയതാണ് അർഫാസ് അയൂബ്. പിതാവും ടെലിവിഷൻ സംവിധായകനുമായ ആദം അയൂബായിരുന്നു വഴികാട്ടി. ആ യാത്ര ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽക്രോസ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ എത്തി നിൽക്കുകയാണിപ്പോൾ. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന
‘റാം’ സിനിമ നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ജീത്തു ജോസഫ്. സിനിമയുടെ അപ്ഡേറ്റുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് ചിത്രത്തിന്റെ നിർമാതാവാണെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ‘‘റാം സിനിമയുടെ ചോദ്യം ഇനി എന്നോടല്ല ചോദിക്കേണ്ടത്, അതിനി
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ടീസർ എത്തി. ചിത്രം ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ.ആർ. കൃഷ്ണകുമാർ ആണ്. ഗ്രേസ് ആന്റണി, ബൈജു
കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാമെങ്കിലും മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് ഏതാണ്ട് ഇപ്രകാരമാണ്. അക്കാദമിക് തലത്തിലുളള പഠനമോ മുതിര്‍ന്ന സംവിധായകരുടെ സഹായി ആയുള്ള പരിചയമോ കൂടാതെ ചില യുവാക്കള്‍ ഇന്റര്‍നെറ്റിലെ ഫിലിം ട്യൂട്ടോറിയല്‍സ് കണ്ട് ഫിലിം മേക്കിങ് പഠിച്ച ശേഷം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് പ്രായോഗിക
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും. ലയേഴ്സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത്
Results 1-10 of 125