Activate your premium subscription today
Saturday, Mar 22, 2025
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം! മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി
ചേനപ്പാടി ∙ ചലച്ചിത്ര താരം മമ്മൂട്ടിയുടെ പേരിൽ പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ധന്വന്തരാർച്ചന. പൂതക്കുഴി ഭക്തജന സമിതിയാണു ഇന്നലെ രാവിലെ അർച്ചന നടത്തിയത്. മുഹമ്മദ്കുട്ടി - വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു അർച്ചന. മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരി അർച്ചന നടത്തി പ്രസാദം കൈമാറി.
കാസർകോട് ∙ നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ, കാസർകോട് ചിറക് കൂട്ടായ്മയുമായി സഹകരിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുര സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയറുകൾ വിതരണം ചെയ്തു. ഹിദായത്ത് നഗർ പ്രഗതി സ്പെഷൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിവിഷൻ സിവിൽ ജഡ്ജ് രുഖ്മ എസ്. രാജ് വീൽചെയറുകളുടെ വിതരണം നിർവഹിച്ചു.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മനോഹരമായ സൗഹൃദം നമുക്കേവർക്കും പ്രചോദനമാണെന്ന് നടി ഫറ ഷിബ്ല. മറ്റൊരു ഇൻഡസ്ട്രിയിലും സൂപ്പർ താരങ്ങൾ തമ്മിൽ ഇങ്ങനെയൊരു ഒത്തൊരുമ കാണാനാകില്ലെന്നും നടി പറയുന്നു. ‘‘ലാലേട്ടൻ മമ്മൂക്കയ്ക്കു വേണ്ടി വഴിപാട് നടത്തിയെന്ന വാർത്ത വലിയ സന്തോഷമാണ് നൽകിയത്. ഇരുവരുടെയും ഈ
ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി മോഹൻലാൽ. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. അയ്യനെ കാണാൻ അദ്ദേഹം പമ്പയിലേക്കാണ് ആദ്യം എത്തിയത്. പമ്പയിൽ നിന്ന് കെട്ടുനിറച്ച് അദ്ദേഹം മലകയറി. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു.
മെഗാ സ്റ്റാർ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മാതക്കളില്‍ ഒരാളായ സലിം റഹ്മാന്. ചിത്രത്തിനെതിരെയും മലയാളത്തിന്റെ മഹാനടന്
ബ്രോ ഡാഡിയിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ എന്ന് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ചെയ്ത ചിത്രത്തിൽ മോഹൻലാലിൻറെ മകനായി താരം അഭിനയിക്കുകയും ചെയ്തിരുന്നു. ബ്രോഡാഡിയുടെ തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത്
രണ്ട് വർഷങ്ങൾക്കുശേഷം ഒടിടി റിലീസിനെത്തി അഖിൽ അക്കിനേനി, മമ്മൂട്ടി ചിത്രം ‘ഏജന്റ്’. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് 2023ൽ തിയറ്ററുകളിലെത്തിയ ചിത്രം, ഇപ്പോൾ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാവും.
മമ്മൂട്ടി സ്റ്റൈലിഷായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ വരുന്ന ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ ദൈര്‍ഘ്യം സംബന്ധിച്ച് പുതിയ വാർത്തകൾ വന്നിരിക്കുന്നു. സിനിമ
‘രേഖാചിത്ര’ത്തിൽ മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച രംഗത്തിൽ അഭിനയിച്ച വ്യക്തിയെ പരിചയപ്പെടുത്തി സംവിധായകൻ ജോഫിൻ ടി. ചാക്കോ. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന
Results 1-10 of 1325
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.