Activate your premium subscription today
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ഒരു ഗംഭീര പരീക്ഷണ മലയാള ചിത്രം ‘ഫൂട്ടേജ്’ റിലീസിനു തയാറെടുക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത അവതരണശൈലിയുമായി എത്തിയ ഫൂട്ടേജിന്റെ ട്രെയിർ പ്രേക്ഷകരുടെ ഇടയിൽ തരംഗമാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്യാൻ പ്രേക്ഷകർക്കും അവസരം.
ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ഇരട്ട എന്ന ചിത്രത്തിന്റെ ട്രെയിലർ ജനുവരി 21ന് വൈകിട്ട് 4 മണിക്ക് പുറത്തിറങ്ങുന്നു. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായി ആണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് നിരവധി തമിഴ്-മലയാള സിനിമകളിൽ നായികയായി എത്തിയ അഞ്ജലി
മലയാളത്തിന്റെ ദേശീയ പുരസ്ക്കാരത്തിളക്കം ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന സിനിമയാണ് ഇരട്ട. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്. ജോസഫ്, പൊറിഞ്ചു
അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും കൈകോർക്കുന്ന ജോജു ജോർജ് നായകനായെത്തുന്ന ഇരട്ട പുതുവർഷ സമ്മാനമായി പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ സിനിമകളിലെ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത
ചങ്ങനാശേരി ∙ ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ പിതാവ് ചങ്ങനാശേരി പ്രക്കാട്ട് പി.ജെ.സെബാസ്റ്റ്യൻ (അപ്പച്ചി–91) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ സെബാസ്റ്റ്യൻ. മറ്റു മക്കൾ: തങ്കച്ചൻ (സ്വിറ്റ്സർലൻഡ്), ഷാജി
കൃഷാന്ത് നിർമിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹം, 2021 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിനു (ചിത്രം:ആവാസവ്യൂഹം) ലഭിക്കും. മാര്ട്ടിന് പ്രക്കാട്ട് ആണ് മികച്ച സംവിധായകന് (ചിത്രം:നായാട്ട്). കുറുപ്പ്, സല്യൂട്ട് എന്നീ
ഇത്തവണത്തെ ഓസ്കർ അവാർഡിലേയ്ക്ക് പരിഗണിക്കുന്ന ഇന്ത്യൻ സിനിമകളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് ആരംഭിച്ചു. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ഓസ്കറിന് യോഗ്യതയുള്ള ചലച്ചിത്രം തിരഞ്ഞെടുക്കുക. മലയാളത്തിൽ നിന്നും നായാട്ട് മത്സരിക്കുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം. കൊൽക്കത്തയിലെ ഭവാനീപൂരിൽ
ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് സിനിമകളിൽ ഉൾപ്പെട്ട് മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട്. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യൻ ചിത്രമായി നായാട്ടും ഇടംപിടിച്ചത്. മൊറോക്കൻ ചിത്രം ദ് അൺനൗൺ െസയ്ന്റ്, ഹംഗറി ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയർ കണ്ടിഷനർ, ചിലെ ചിത്രം ലിന ഫ്രം ലിമ
സംവിധായകൻ എന്ന നിലയിൽ സ്വന്തം 'ബ്രില്യൻസ്' ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയാണ് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് പ്രദർശനത്തിനെത്തിയത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് പുലർത്തിയ സൂക്ഷ്മതയും മിടുക്കും ഏറെ അഭിനന്ദങ്ങൾ നേടി. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല അവരുടെ
കുഞ്ചാക്കോ ബോബൻ–ജോജു ജോർജ്–നിമിഷ സജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില
Results 1-10 of 14