Activate your premium subscription today
ഓരോ യാത്രയും ആന്ദകരമായ കുറെ ഓർമകളുടെ സമ്മേളനമാണ്. കൂട്ടുകാർക്കൊപ്പമാകുമ്പോൾ ആ യാത്രകൾക്ക് ആവേശവും ഹരവും കൂടുതലായിരിക്കും. കുടുംബത്തിനും മക്കൾക്കുമൊപ്പമുള്ള യാത്രകളാണെങ്കിൽ അവ സമ്മാനിക്കുക ഒരുമയുടെയും ആഹ്ളാദത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു മുഖമായിരിക്കും. എന്തുതന്നെയായാലും ഓരോ യാത്രയും
കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് മിയ ജോർജിനെതിരെ കമ്പനി ഉടമ മാനനഷ്ട കേസ് ഫയൽ ചെയ്തുവെന്ന വ്യാജ വാർത്തകളിൽ മറുപടിയുമായി നടി. ഇത്തരത്തിലൊരു നിയമനടപടി തനിക്കെതിരെ നടക്കുന്നതായി രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് താനും ഇക്കാര്യം
കുഞ്ഞുണ്ടായതിനു ശേഷം അഭിനയം നിറുത്തിയോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മിയ ജോർജ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയതിനു ശേഷം അഭിനയം നിർത്തിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് ഒരു ടാസ്ക് ആയെന്ന് മിയ മനോരമ ഓൺലൈനോടു പറഞ്ഞു. മിയയും സൈജു കുറുപ്പും
നടി മിയ ജോർജിന്റെ ഗ്ലാമർ മേക്കോവറാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നവരാത്രി സ്പെഷല്‍ ഫോട്ടോഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണാനാകുക. ഇതു വമ്പൻ മേക്കോവറായിപ്പോയെന്നും ഇത്രയും ഗ്ലാമർ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പ്രേക്ഷക കമന്റുകൾ. രശ്മി മുരളീധരനാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. അവിനാശിന്റേതാണ്
ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയ താരം മിയ. തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ലല്ലോ. അതൊരു മനോഹരമായ യാത്രയാണെങ്കിൽ എക്കാലവുമത് പകർന്നു നൽകുന്ന ഓർമകൾക്കു ഒരല്പം സുഖം കൂടുതലുണ്ടാകും. അത്തരമൊരു യാത്രയുടെ ഹരത്തിലാണ് മിയയും ഭർത്താവും മകനും. ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഏവരും മാതൃകയാക്കേണ്ട ഒരു കലാകാരനാണ് ആർഎൽവി രാമകൃഷ്ണനെന്നും അങ്ങനെയുള്ള ഒരു മനുഷ്യൻ ഇതുപോലെയുള്ള അധിക്ഷേപം നേരിടാൻ പാടില്ലെന്നും മിയ പറയുന്നു. വർഷങ്ങൾക്കു മുമ്പുള്ള ഒരനുഭവവും പങ്കുവച്ചായിരുന്നു നടിയുടെ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്. 2020ലാണ് താരം ബിസിനസുകാരനായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം പല വാലന്റൈൻസ് ദിനങ്ങൾ വന്നെങ്കിലും ഇതുവരെയും ആഘോഷമാക്കാനൊന്നും തോന്നിയിട്ടില്ലെന്നും പ്രണയിക്കാനായി പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്നുമാണ് മിയയുടെ പക്ഷം.
നടി മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ ഏറ്റെടുക്കുന്നത്. വെളള ബനിയനും ജീൻസും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. “ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ ഫോൺ പരിശോധിക്കാറുണ്ട്.. ഇത് ഞാൻ മാത്രമാണോ അതോ
ദീപാവലി ദിവസം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയും കുടുംബത്തെയും കാണാന്‍ ഭാവന. കൊച്ചിയിലുള്ള നടി മിയയുടെ വീട്ടിലാണ് ഭാവന എത്തിയത്. ഭാവന വന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ മിയ പങ്കുവച്ചു. ‘‘ഒരുപാട് നാള് കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു. ഇനി വരാനിരിക്കുന്ന ദീപാവലിയിൽ
എഐ സാങ്കേതിക വിദ്യ കൊടികുത്തി വാഴുന്ന ഈ കാലത്ത് നമ്മുടെ ഇഷ്ട സിനിമാ താരങ്ങളുടെ എഐ റോബട് വിപണിയെത്തിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സ്കിറ്റുമായി മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് നൈറ്റിലെത്തി കയ്യടി വാങ്ങുകയാണ് രമേശ് പിഷാരടിയും മിയയും. സാക്ഷാൽ മോഹൻലാലിന്റെ എഐ റോബട് ആണ് സ്കിറ്റിന്റെ പ്രധാന
Results 1-10 of 57