Activate your premium subscription today
Thursday, Apr 3, 2025
കോട്ടയം ∙ രാജ്യാന്തര നാടകോത്സവത്തിലേക്ക് എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ 'ആറാമത്തെ വിരൽ'.സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ അടുത്ത മാസം തൃശൂരിൽ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്ഫോക്) 'ആറാമത്തെ വിരൽ' അവതരിപ്പിക്കും. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ് പ്രധാന കഥാപാത്രത്തെ
കോട്ടയം ∙ ബസേലിയസ് കോളജ് മലയാളവിഭാഗം, ഹിസ്ട്രിയോണിക്സ് ക്ലബ് എന്നിവ ചേർന്ന് ചിത്രദർശന ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ബസേലിയസ് ഫിലിം ഫെസ്റ്റിവൽ സംവിധായകൻ സിദ്ധാർഥ് ശിവ ഉദ്ഘാടനം ചെയ്തു. നമ്മൾ കാണുന്നതിനും അപ്പുറത്തുള്ള ലോകങ്ങളിലെ പല തരത്തിലുള്ള പ്രശ്നങ്ങളെയും അതിന്റെ യാഥാർഥ്യങ്ങളെയും സിനിമ
കൊറോണ ഭീതിയിൽ വിവാഹാഘോഷങ്ങളും മറ്റും മാറ്റി വയ്ക്കുമ്പോൾ ഇതാ മാറ്റ് ഒട്ടും കുറയ്ക്കാതെയുള്ളൊരു മനസമ്മത ചടങ്ങിന്റെ വിഡിയോ വൈറലാകുന്നു. അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം എന്നതിന്റെ ഉദാഹരണമായാണ് ഈ കൊച്ചു വിഡിയോ ഒരുക്കിയിരിക്കുന്നത്. ആനിന്റെയും
കുഞ്ചാക്കോ ബോബനും ശാമിലിയും ഒന്നിച്ചെത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന് ശേഷം റിഷി ശിവകുമാര്‍ അടുത്ത ചിത്രവുമായി എത്തുന്നു. സിനിമയുടെ കാസ്റ്റിങ് കോളും സംവിധായകൻ പുറത്തുവിട്ടു. നല്ല എട്ടിന്റെ പണി കിട്ടി പാഠം പഠിച്ചുവെന്നും ഒരു വലിയ മാരത്തോൺ കഴിഞ്ഞ് ഒരു കട്ട വരവിനുള്ള
ഈ പ്രണയദിനത്തിൽ പ്രണയ വസന്തം തീർത്ത ഷേക്സ്പിയറിന്റെ ഒഥല്ലോ പ്രമേയമാകുന്ന ‘ഋ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. നീണ്ട 23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നത്. നടൻ നിവിൻ പോളിയുടെ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഫാ. വർഗീസ് ലാലാണ് സംവിധായകൻ. ഒരു
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.