ADVERTISEMENT

Tuesday, Apr 1, 2025

പറക്കാൻ ശേഷിയില്ലാത്തവരുടെപട്ടികയിലാണ് ഒട്ടകപ്പക്ഷി. ഒട്ടകത്തോടു സാദൃശ്യമുള്ളതിനാലാണുലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് ഈ പേരു വന്നത്. ഇവയ്ക്ക് 95 മുതൽ150 കിലോഗ്രാം വരെ തൂക്കവും മൂന്നുമീറ്റർ വരെ നീളവുമുണ്ട്. നല്ല ഓട്ടക്കാർകൂടിയാണ്. മണിക്കൂറിൽ 65 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ഓടും. കാലു കാണ്ടൊണു ശത്രുക്കളെനേരിടുന്നത്. 70 വർഷമാണ് ശരാശരിആയുർദൈർഘ്യം.

Results 1-10

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.