Activate your premium subscription today
Wednesday, Mar 26, 2025
പൊള്ളാച്ചി ∙ ഗൂഡല്ലൂർ വനമേഖലയിൽനിന്നു പിടികൂടി ആനമല കടുവ സങ്കേതത്തിലെ ആന വളർത്തുകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ബുള്ളറ്റ് രാജ എന്ന കൊമ്പനെ 25 ദിവസങ്ങൾക്കു ശേഷം പുറത്തിറക്കി. ആനയുടെ സ്വഭാവമാറ്റത്തെ തുടർന്നു കളക്കാട് മുണ്ടന്തുറൈ കടുവാ സങ്കേതത്തിലെ മുതുകുഴി വയലിലേക്ക് ആനയെ കൊണ്ടുപോയി. ഗുഡല്ലൂർ പരിസര
കോയമ്പത്തൂർ∙ രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്.
രാജകുമാരി ∙ ചിന്നക്കനാലിൽ നിന്നു കാടുകടത്തിയ അരിക്കൊമ്പൻ തന്റെ ‘ദുശ്ശീല’ങ്ങളെല്ലാം മാറ്റി മര്യാദക്കാരനായെന്നു തമിഴ്നാട് വനംവകുപ്പ്.മുണ്ടൻതുറൈ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ ഇളയരാജ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ഈ വിവരം. പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിച്ച് അരിക്കൊമ്പൻ ആരോഗ്യത്തോടെ കഴിയുന്നതായി
രാജകുമാരി ∙ ചിന്നക്കനാലിൽ നിന്നു കാടുകടത്തിയ അരിക്കൊമ്പൻ തന്റെ ‘ദുശ്ശീല’ങ്ങളെല്ലാം മാറ്റി മര്യാദക്കാരനായെന്നു തമിഴ്നാട് വനംവകുപ്പ്. മുണ്ടൻതുറൈ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ ഇളയരാജ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ഈ വിവരം. പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിച്ച് അരിക്കൊമ്പൻ ആരോഗ്യത്തോടെ കഴിയുന്നതായി അദ്ദേഹം കുറിച്ചു. സ്ഥിരമായി കടകളും വീടുകളും തകർത്ത് അരിയെടുത്ത് തിന്നതുകൊണ്ടാണ് ഈ ഒറ്റയാനെ ചിന്നക്കനാലുകാർ അരിക്കൊമ്പനെന്ന് വിളിച്ചത്.
ചിന്നക്കനാലിന്റെ അരുമയായിരുന്ന അരിക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നുവെന്ന് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ് മനോരമ ഓൺലൈനോടു പ്രതികരിച്ചു. തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുടരുന്ന അരിക്കൊമ്പനു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജകുമാരി∙ അരിക്കൊമ്പൻ പോയപ്പോൾ കാട്ടിലും നാട്ടിലും ഭീഷണിയായി ചക്കക്കൊമ്പൻ . കഴിഞ്ഞ ദിവസം ആനയിറങ്കൽ തങ്കക്കുഴിക്ക് സമീപം 3 വയസിലധികം പ്രായമുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞത് ചക്കക്കൊമ്പന്റെ ആക്രമണത്തെ തുടർന്നാണെന്നു വനം വകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ ചിന്നക്കനാൽ–സിങ്കുകണ്ടം റോഡിൽ സിമന്റു പാലത്തിന്
‘ആന മയക്കി’! നല്ല പോലെ തലയ്ക്കു പിടിക്കുന്ന മദ്യത്തിന് ഒരു കൂട്ടം മദ്യപർ ഇട്ട പേരാണിത്. ആനയെ പോലും മയക്കും എന്ന് അർഥം പറയാം, വീര്യത്തിന്റെ അളവും അറിയാം. ആനമയക്കിയെ മദ്യപർ മയക്കിക്കൊണ്ടു പോയിക്കഴിഞ്ഞാണ് യഥാർഥ ആനമയക്കിയുടെ വരവ്. കാട്ടാനയും കടുവയും കൂട്ടമായി നാട്ടിലേക്ക് ഇറങ്ങിയതോടെ മയക്കുവെടി നാട്ടിൽ
ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ
രാജകുമാരി∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് നാളെ ഒരു വർഷം.തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്
രാജകുമാരി∙ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻഎന്ന ഒറ്റയാനെ കാടുകടത്തിയിട്ട് നാളെ ഒരു വർഷം. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച്
Results 1-10 of 347
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.