Activate your premium subscription today
Saturday, Mar 29, 2025
ഓസ്ട്രേലിയയിലെ ഉയർന്ന കൊടുമുടിയായ മൗണ്ട് കോസിയാസ്കോയും കീഴടക്കിയതോടെ 7 ഭൂഖണ്ഡങ്ങളിലെയും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസൻ. ഏഷ്യയിൽ എവറസ്റ്റ്, ആഫ്രിക്കയിൽ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിൽ ഡെനാലി, യൂറോപ്പിൽ മൗണ്ട് എൽബ്രുസ്, അന്റാർട്ടിക്കയിൽ മൗണ്ട് വിൻസൻ, തെക്കേ അമേരിക്കയിൽ അക്വൻകാഗ്വ എന്നിവയാണ് 4 വർഷത്തിനിടയിൽ ഷെയ്ഖ് ഹസൻ കീഴടക്കിയത്. പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനാണ്. സെക്രട്ടേറിയറ്റിൽ ജോലി നോക്കുന്നതിനിടെ 2015ൽ ഡൽഹി കേരള ഹൗസിലേക്കു സ്ഥലംമാറ്റം. ഉത്തരകാശിയിലെയും ഡാർജിലിങ്ങിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മൗണ്ടനീയറിങ് കോഴ്സ് പഠിച്ചാണു മഞ്ഞുമലകൾ കീഴടക്കിത്തുടങ്ങിയത്.
ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന സീലാൻഡിയയുടെ വിശദമായ മാപ്പ് ശാസ്ത്രജ്ഞർ തയാറാക്കി. ന്യൂസീലൻഡ് എന്ന ദ്വീപരാജ്യം സീലാൻഡിയയുടെ ഇന്നത്തെ ശേഷിപ്പാണ്. നിലവിൽ ഭൂമുഖത്ത് ന്യൂസീലൻഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്റേതായി നിലനിൽക്കുന്നുള്ളൂ. ബാക്കിയുള്ള 94 % കരയും
സാമൂഹികശാസ്ത്രം ക്ലാസിൽ നിങ്ങളുടെ ടീച്ചർ സാധാരണയായി ഉപയോഗിക്കാറുള്ള പഠന സഹായികൾ ഏതൊക്കെയാണ്? ഗ്ലോബും മാപ്പും അല്ലേ... ഗ്ലോബിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ഭൂമിയെ അതേപടി ചിത്രീകരിച്ചിരിക്കുന്നു. അച്ചുതണ്ടിന്റെ ചരിവ്, ഭ്രമണം, പരിക്രമണം തുടങ്ങിയവ പഠിക്കാൻ എളുപ്പം എന്നിങ്ങനെ പലതും. എന്നാൽ ഒരു ചെറിയ
നമുക്കെല്ലാം പരിചിതമാണ് ന്യൂസീലൻഡ് എന്ന രാജ്യം. ഓസ്ട്രേലിയയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ദ്വീപുകൾ. റിച്ചഡ് ഹാഡ്ലി, മാർട്ടിൻ ക്രോ, സ്റ്റീറൻ ഫ്ളെമിങ് തുടങ്ങിയ പ്രതിഭകൾക്ക് ജന്മം നൽകിയ പ്രസിദ്ധമായ ക്രിക്കറ്റ് ടീമിന്റെ നാട്. കിവിപ്പക്ഷികളുടെ ആവാസ വ്യവസ്ഥ. ഇന്ത്യക്കാരുടെ പ്രിയ കുടിയേറ്റ
ഭൂമിയുടെ ഘടന ഇന്നു കാണുന്ന സ്ഥിതിയിലാകുന്നത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പരിണാമങ്ങളിലൂടെയാണ്. ഈ പരിണാമങ്ങളെക്കുറിച്ചോ, ഭൂമിയുടെ പൂര്വകാലത്തെക്കുറിച്ചോ ചെറിയൊരു അംശം പോലും മനസ്സിലാക്കാന്‍ ഇതുവരെ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ഇത്തരം പഠനങ്ങള്‍ക്കാവശ്യമായ സ്രോതസുകളുടെ അഭാവം തന്നെയാണ്
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.