Activate your premium subscription today
Saturday, Mar 29, 2025
പത്തനംതിട്ട∙ ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴികൾക്കിടയിൽ പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാൻ പ്രധാനകാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. എം. മഹാപത്ര. കിഴക്കുദിശയിൽ നിന്നും | Dr. Mohapatra | IMD | burevi cyclone | cyclone burevi | cyclone | burevi | India Meteorological Department | Manorama Online
പത്തനംതിട്ട ∙ പ്രവചനങ്ങളെ കടത്തിവെട്ടിയ ബുറെവിക്കായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) 6 ദിവസത്തിനുള്ളിൽ പുറപ്പെടുവിച്ചത് 36 പ്രത്യേക സൈക്ലോൺ കാലാവസ്ഥാ ...Cyclone Burevi, Manorama News
ചെന്നൈ ∙ ബുറെവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ മഴ തുടരുന്നു. കാവേരി ഡെല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ....| Cyclone Burevi | Tamil Nadu | Manorama News
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.. കാലാവസ്ഥാ പ്രവചനങ്ങളെ കളിയാക്കി നമ്മൾ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഡയലോഗാണിത്. 'ഇതൊരു മാതിരി കാലാവസ്ഥാ പ്രവചനം ....| Weather Forecast | Cyclone Burevi | Manorama News
തിരുവനന്തപുരം ∙ സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണു കനത്ത മഴയ്ക്കു സാധ്യത. ഈ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആഴപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, | Cyclone Burevi | Rain In Kerala | Manorama News
ചെന്നെ∙ ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂമനർദമായി തമിഴ്നാട് തീരം കടന്നതോടെ സംസ്ഥാനത്തു പരക്കെ മഴ. 11 മരണമാണ് ആകെ റിപ്പോർട്ട് ചെയ്തത്. കന്യാകുമാരി, തൂത്തുക്കുടി, റാണിപ്പെട്ട്, കരൂർ, തെങ്കാശി, Chidambaram Natarajar Temple, Chidambaram Natarajar Temple flooded, rain, tamil nadu, tamil nadu cyclone, tamil nadu cyclone burevi, cyclone burevi, cyclone, burevi, Manorama Online.
തിരുവനന്തപുരം ∙ ചുഴലിക്കാറ്റ് ഭീഷണിയില്‍ മത്സ്യബന്ധനം മുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടതോടെ തീര ഗ്രാമങ്ങള്‍ പട്ടിണിയിലായി. കനത്തമഴക്കും കടല്‍ക്ഷോഭത്തിനും ഇടയുള്ളതിനാല്‍ കടലില്‍പോകരുതെന്ന നിര്‍ദേശം | Cyclone Burevi | Manorama News
തിരുവനന്തപുരം∙ ബുറെവി ചുഴലിക്കാറ്റ് മാന്നാർ ഉൾക്കടലിൽ രാമനാഥപുരത്തിനു അടുത്തായി 33 മണിക്കൂറായി ‘ഒരേ നിൽപ്പ് നിൽക്കുകയാണ്’. യാതൊരു അനക്കവും ഇല്ല, ദുർബലമായി. | Cyclone Burevi | burevi cyclone | burevi | cyclone | India Meteorological Department | Cyclone Burevi - prediction, trolls and analysis | Manorama Online
തിരുവനന്തപുരം∙ ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ എന്നിവ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും.....| Burevi Cyclone | Yellow Alert | Manorama News
പത്തനംതിട്ട∙ ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും .....| Sabarimala | Cyclone Alert | Manorama News
Results 1-10 of 67
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.