Activate your premium subscription today
കൊച്ചി ∙ കേരളത്തിലെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) അന്തിമമാക്കുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരുമാസംകൂടി നീട്ടി. പൂഞ്ഞാർ സ്വദേശി തോംസൺ കെ.ജോർജ്, തീക്കോയി സ്വദേശി ടോബിൻ സെബാസ്റ്റ്യൻ എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്.
സീതത്തോട് ∙ ശബരിമലയോടു ചേർന്ന കുടിയേറ്റ ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്എ) മാറ്റാനുള്ള നീക്കത്തിനെതിരെ കർഷകരായ സ്ഥല ഉടമകളുടെ നേതൃത്വത്തിൽ തുലാപ്പള്ളിയിൽ വൻ പ്രതിഷേധം. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനും തീരുമാനം. ആറാമത് അന്തിമ കരട് വിജ്ഞാപനം വന്നിട്ടും അധികൃതർ കാട്ടുന്ന നിരുത്തരവാദപരമായ
ന്യൂഡൽഹി∙ ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. നിയന്ത്രണങ്ങളിൽ കോടതി വ്യക്തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും.
ന്യൂഡൽഹി∙ ബഫർ സോൺ വിഷയത്തിൽ കേരളത്തിനു പ്രതീക്ഷ നൽകി സുപ്രീം കോടതി. ബഫർസോൺ വിധി ഭേദഗതി ചെയ്താൽ ആശങ്കകള്ക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം
തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖലയിൽ (ബഫർ സോൺ) കൂടുതൽ നിർമിതികളുള്ളത് വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ– 20,045. രണ്ടാമത് പെരിയാർ വന്യജീവി സങ്കേതവും (8507) മൂന്നാമത് ഇടുക്കി വന്യജീവി സങ്കേതവുമാണ് (5745). ഏറ്റവും കുറവ് മലപ്പുറം കരിമ്പുഴയിൽ– 77. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധസമിതി സർക്കാരിനു റിപ്പോർട്ട് കൈമാറി.
തിരുവനന്തപുരം ∙ ബഫർ സോൺ (പരിസ്ഥിതിലോലമേഖല) വിഷയത്തിൽ അഞ്ചംഗ വിദഗ്ധസമിതി സർക്കാരിന് ഇന്നു റിപ്പോർട്ട് നൽകും. ആകെ 70,582 നിർമിതികളാണ് നേരിട്ടുള്ള സ്ഥലപരിശോധനയിൽ സമിതി കണ്ടെത്തിയത്. ബഫർ സോൺ പ്രദേശങ്ങളിലെ വിശദ സ്ഥിതിവിവര കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
പീച്ചി (തൃശൂർ) ∙ ബേബിയുടെ വീടുൾപ്പെട്ട പട്ടയഭൂമിയിൽനിന്നു 3 കിലോമീറ്റർ അകലെയാണു ബഫർസോൺ. എന്നാൽ ഈ ഭൂമി ബഫർസോണിൽ ഉൾപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു ബേബിക്കു ബാങ്ക് മാനേജർ വായ്പ നിഷേധിച്ചതോടെ കുടുംബത്തിനു നഷ്ടമായതു വലിയ സ്വപ്നങ്ങൾ. മകൻ ബെബെറ്റോയ്ക്കു യുകെയിൽ ബിരുദപഠനത്തിനു പോകാനുള്ള പണം
സീതത്തോട് ∙ കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിന്റെ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ച് പമ്പാവാലി നിവാസികൾ. പുതിയ തീരുമാനം നടപ്പായാൽ പെരുനാട് പഞ്ചായത്തിലെ 7ാം വാർഡിൽപ്പെട്ട നാറാണംതോട് മേഖലയിലെ 500ൽ അധികം കുടുംബങ്ങൾ ബഫർസോൺ ഭീഷണിയിൽ നിന്ന് ഒഴിവാകും. പ്രതിഷേധങ്ങൾ ഫലം കണ്ടു തുടങ്ങിയതായി കർഷക സംഘടനകൾ.
കോഴിക്കോട്∙ മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല (ബഫർസോൺ) നിശ്ചയിക്കുന്നതിനായി നേരിട്ടു സ്ഥലപരിശോധന നടത്തിയപ്പോൾ ജില്ലയിൽ ബഫർ സോണിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണം നാലിരട്ടിയായി. ഉപഗ്രഹ സർവേ റിപ്പോർട്ട് അനുസരിച്ച് വീടുകളും സ്ഥാപനങ്ങളുമായി ആയിരത്തോളം നിർമിതികളാണ് ജില്ലയിൽ ബഫർ
എരുമേലി ∙ ബഫർസോൺ വിരുദ്ധ പ്രതിഷേധ സമരത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൂടി പങ്കെടുക്കുന്നതോടെ സമരത്തിനു പുതിയ മുഖം കൈവരുമെന്ന പ്രതീക്ഷയിൽ യുഡിഎഫും കോൺഗ്രസും. ഈ മാസം ആറിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്തിയ ജനകീയ സദസ്സിനു ലഭിച്ച സ്വീകാര്യതയും അന്നുണ്ടായ വലിയ ജനക്കൂട്ടവുമാണു കെപിസിസി
Results 1-10 of 144