Activate your premium subscription today
മണ്ണിരയെ വിഴുങ്ങിയ മസ്കോവിക്കുഞ്ഞെത്തിയത് ആശുപത്രിയിൽ. 65 ദിവസം പ്രായമുള്ള മസ്കോവി താറാവിൻകുഞ്ഞാണ് ചെങ്ങന്നൂരിലെ എലിക്സിർ എക്സോട്ടിക് പെറ്റ് ക്ലിനിക്കിൽ കഴിഞ്ഞ ദിവസമെത്തിയത്. നിലത്ത് മണ്ണിരയെ കണ്ട് മസ്കോവിക്കുഞ്ഞ് കൊത്തിവിഴുങ്ങുകയായിരുന്നു. എന്നാൽ, മത്സ്യം പിടിക്കുന്നതിനായി കോർത്ത ചൂണ്ട
വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനി മൂലമെന്നു മൃഗസംരക്ഷണവകുപ്പ് സ്ഥിരീകരിച്ചു. കുടവെച്ചൂർ തോട്ടുവേലിച്ചിറ ഹംസ, നാസർ എന്നിവരുടെ 6305 താറാവുകളെ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ കൊന്നു കത്തിച്ചു. ബാക്കിയുള്ള ഏകദേശം 2900 താറാവുകളെ ഇന്നു കൊല്ലും. കഴിഞ്ഞ മാസം
മനുഷ്യർക്കെന്നപോലെ പക്ഷിമൃഗാദികൾക്കും കണ്ണിന് തിമിരം ബാധിക്കാറുണ്ട്. മൃഗങ്ങളിൽ തിമിരം ബാധിച്ചാൽ ശസ്ത്രക്രിയയിലൂടെ ഭേതമാക്കാൻ ഒട്ടേറെ ഉടമകൾ ശ്രമിക്കാറുണ്ട്. എന്നാൽ, പക്ഷികളുടെ സ്ഥിതി അങ്ങനല്ല. അപൂർവമായി മാത്രമേ ചികിത്സ നടത്താൻ ഉടമകൾ ശ്രമിക്കാറുള്ളൂ. അത്തരത്തിൽ തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ട താറാവിന്
കാഴ്ചയ്ക്ക് അതി സുന്ദരന്മാരും സുന്ദരികളുമാണ് വൈറ്റ് പെക്കിൻ താറാവുകൾ. ചൈനയാണ് ഇവരുടെ സ്വദേശമെങ്കിലും 19–ാം നൂറ്റാണ്ടിൽ ഇവരെ അമേരിക്കയിൽ എത്തിച്ച് വൻ തോതിലുള്ള വ്യാവസായിക ഉൽപാദനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് എന്ന സ്ഥലത്തായിരുന്നു. അതിനാൽ തന്നെ ഈ ജനുസ് ലോങ്ങ് ഐലൻഡ് ഡക്ക് എന്നും
Results 1-4