Activate your premium subscription today
ഒരു ചരിത്രം ചങ്ങലയും നെറ്റിപ്പട്ടവുമഴിച്ച് ഇതിഹാസമായി. ഇനി കർണൻ ആരാധകരുടെ ഓർമപ്പൊക്കത്തിൽ. ഉടലഴകിൽ മംഗലാംകുന്ന് കർണനു പകരം വയ്ക്കാൻ പലരുമുണ്ടായിരുന്നെങ്കിലും തലയെടുപ്പിൽ കർണനെ വെല്ലാൻ ആരുമില്ലായിരുന്നു. ഏതു കൊമ്പന്റെ കൂടെ നിന്നാലും ഇവനായിരുന്നു രാജാവ്.. Mangalamkunnu Karnan news, tusker, Mangalamkunnu Karnan thalapokkam, kerala elephants, popular elephant, mangalamkunnu karnan images, video
ഒറ്റപ്പാലം ∙ പത്തടിയോളം ഉയരം, ആകാശം മുട്ടുന്ന തലപ്പാെക്കം, ഉറച്ച നടയമരങ്ങൾ.... ആനപ്രേമികൾ തലയെടുപ്പിന്റെ തമ്പുരാൻ എന്ന് ആവേശപൂർവം വിളിച്ചിരുന്ന മംഗലാംകുന്ന് കർണൻ മൂന്നര വർഷം മുൻപ് അരങ്ങാെഴിഞ്ഞെങ്കിലും ഇന്നലെ ഉടമകളുടെ വീട്ടുമുറ്റത്ത് അവതരിച്ച ‘മംഗലാംകുന്ന് കർണനും’ ചേരും അതേ
ഒറ്റപ്പാലം∙ മകനെ നഷ്ടപ്പെട്ട അച്ഛന്റെ നൊമ്പരത്തോടെ നിറകണ്ണുകളുമായി കർണന്റെ ചേതനയറ്റ ശരീരത്തിനടുത്തുണ്ടായിരുന്നു ചാമി.ഉത്സപ്പറമ്പുകളിലേക്കു കൈപിടിച്ചു കൊണ്ടുപോയി കർണനു പേരും പെരുമയും നേടിക്കൊടുത്തതിൽ ആദ്യകാല ആനപാപ്പാൻ പാറശ്ശേരി പൂക്കൂട്ടത്തിൽ ചാമി (78)യുടെ പങ്ക് ചെറുതല്ല. തൃശൂരിലെ എഴുത്തച്ഛൻ
ഒറ്റപ്പാലം ∙ ഉത്സവപ്പറമ്പുകളിൽ ‘തലയെടുപ്പിന്റെ തമ്പുരാനാ’യിരുന്നു മംഗലാംകുന്ന് കർണൻ. രേഖകൾ പ്രകാരം ഉയരം 302 സെന്റീമീറ്ററായിരുന്നുവെങ്കിലും ആത്മവിശ്വാസത്തിന്റെ കരുത്തോടെയുള്ള തലയെടുപ്പ് (നിലവ്) കർണനെ വ്യത്യസ്തനാക്കി.ഇരിക്കസ്ഥാനത്തു (ആനപ്പുറത്ത് ഇരിക്കുന്ന ഭാഗം) നിന്നുള്ള അളവിൽ കേമനല്ലെങ്കിലും
കവചകുണ്ഡലങ്ങളഴിച്ചുവച്ചു കർണൻ മടങ്ങി; മത്സരയുദ്ധങ്ങളില്ലാത്ത സൂര്യലോകത്തേക്ക്. ‘നിലവെ’ന്തെന്നു മലയാളക്കരയിലെ ആനപ്രേമികളെ പഠിപ്പിച്ചവനായിരുന്നു അവൻ; ആനത്തമ്പുരാൻ മംഗലംകുന്ന് കർണൻ. നടയുറപ്പിച്ച് അമരം പിന്നിലേക്കൂന്നി ആഞ്ഞൊന്നു ശ്വാസമെടുത്ത് അവൻ തലയുയർത്തിയാൽ അതിനു മുകളിൽ പിന്നെ കത്തിയെരിയുന്ന സൂര്യൻ
പെരുമ്പിലാവ് ∙ ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനാണ് ഇന്നലെ ചരിഞ്ഞ മംഗലാംകുന്ന് കർണൻ അവസാനമായി തിടമ്പേറ്റിയത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നിനായിരുന്നു അത്. പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിയാണു പൊന്നുംവില ഏക്കം കൊടുത്തു കർണനെ തങ്ങളുടെ
ഒറ്റപ്പാലം ∙ ഗജവീരൻ മംഗലാംകുന്ന് കർണൻ ഇനി ആനപ്രേമികളുടെ മനസ്സിൽ തലയെടുപ്പോടെ നിൽക്കും. മംഗലാംകുന്ന് ആനത്തറവാട്ടിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെ കർണൻ (63) ചരിഞ്ഞു. അസുഖങ്ങൾ അലട്ടിയിരുന്ന ഗജവീരൻ മാസങ്ങളായി വിശ്രമത്തിലായിരുന്നു. തൃശൂരിലെ എഴുത്തച്ഛൻ ഗ്രൂപ്പ് 1989ൽ ബിഹാറിൽനിന്നു കേരളത്തിലെത്തിച്ച കർണൻ
ഒറ്റപ്പാലം∙ കർണനെ വാളയാറിലേക്കു കൊണ്ടുപോകാൻ ആദ്യം നിശ്ചയിച്ച സമയം രാവിലെ 10.00. ആനപ്രേമികളുടെയും ഉത്സവക്കമ്മിറ്റിക്കാരുടെയും അപേക്ഷ പരിഗണിച്ച് ഇത് 11ലേക്കു മാറ്റി. അപ്പോഴും ഗജരാജനെ അവസാനമായി കാണാൻ ആരാധകരുടെ ഒഴുക്കായിരുന്നു. 12 ആയപ്പോഴേക്കും ആനയെ പൊതുദർശനത്തിനു വച്ച പ്രദേശം നിറഞ്ഞുകവിഞ്ഞു. പൊലീസും
കർണനോടെന്നും ആശ്ചര്യത്തോടുകൂടിയ ആരാധനയാണെന്നും ഒരിക്കൽ തന്റെ സ്വന്തമാകാനിരുന്നവനാണെന്നും നടൻ ജയറാം. കർണൻ വിടപറയുന്നതിൽ, ഹൃദയത്തിലേറെ വേദനയുണ്ടെന്നും ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിങ്ങിലുള്ള ജയറാം പറഞ്ഞു. മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കർണനായി അവൻ വിലസുമ്പോഴായിരുന്നു വാങ്ങാനൊരുങ്ങിയത്. അതിയായ മോഹത്തോടെ
Results 1-9