Activate your premium subscription today
ശാസ്താംകോട്ട ∙ സംരക്ഷിത പ്രദേശമായ ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിച്ച് 1703 ലോഡ് മണ്ണ് കടത്താൻ സർക്കാർ നൽകിയ അനുമതി റദ്ദാക്കി. പുതുശേരിമുകളിലെ 20.90 ആർസ് സ്ഥലത്ത് ഖനനം നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ അനുമതിയാണ് വിവാദമായതോടെ ഒടുവിൽ റദ്ദാക്കിയത്. വീട് നിർമിക്കാനെന്ന പേരിൽ പടിഞ്ഞാറേകല്ലട
കൊല്ലം ∙ ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻ പിള്ള (79) അന്തരിച്ചു. ശാസ്താംകോട്ട തടാക സംരക്ഷണത്തിനു വേണ്ടി അനവധി
ശാസ്താംകോട്ട ∙ തടാകത്തിലെ ചില സ്ഥലങ്ങളിലെ ജലത്തിൽ ഇരുമ്പിന്റെ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയതായി കോഴിക്കോട് ജലവിഭവ വികസന മാനേജ്മെന്റ് കേന്ദ്രത്തിന്റെ (സിഡബ്ല്യുആർഡിഎം) പഠനം. എന്നാൽ ഇരുമ്പ് ഒഴികെയുള്ളവയെല്ലാം ശുദ്ധജലത്തിനു സ്വീകാര്യമായ മാനദണ്ഡങ്ങൾക്കുള്ളിലാണെന്നും അധികൃതർ പറഞ്ഞു. സംസ്ഥാന
ശാസ്താംകോട്ട ∙ തടാകത്തിൽ ജലനിരപ്പ് ഉയർന്നതോടെ കടത്ത് കടവും വഴിയും മുങ്ങി. വള്ളം അടുപ്പിക്കാൻ കഴിയാത്തതിനാൽ വിളന്തറയിലേക്കുള്ള യാത്രക്കാർ വലയുന്നു. കടവിൽ കാത്തിരിപ്പ് കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴായി. അമ്പലക്കടവിനെയും വിളന്തറ വെട്ടോലിക്കടവിനെയും ബന്ധിപ്പിച്ച് 6
Results 1-4