Activate your premium subscription today
വരണ്ട കാലാവസ്ഥയ്ക്കും വേനലിനും പേരുകേട്ട അറബ് രാജ്യങ്ങളിൽ കാലാവസ്ഥ വർഷംതോറും മാറിമറിയുകയാണ്. സൗദിയിലെ മഞ്ഞുമൂടികിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങൾ പുറത്തുവന്ന് ചുരുങ്ങിയ ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ ഇപ്പോൾ രാജ്യം കനത്ത മഴയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്
മക്ക ∙ മക്കയെയും പരിസരങ്ങളെയും കഴിഞ്ഞ ദിവസം വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ മരിച്ചത് നാലു പേർ. കനത്ത മഴയ്ക്കിടെ കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോകുകയായിരുന്നു.
റിയാദ് ∙ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായി വെള്ളംകയറി.
ജിദ്ദ ∙ ജിദ്ദയിൽനിന്ന് എഴുന്നൂറിലേറെ കിലോമീറ്റർ ദൂരമുള്ള ജിസാനിലേക്ക് എന്നത്തേയും പോലൊരു യാത്രയായിരുന്നു വീരാനും സുഹൃത്ത് സൈനുദ്ദീനും ഇന്നലത്തേതും. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തോട്ടശ്ശേരിയറ സ്വദേശിയായ സൈനുദ്ദീൻ മാളിയേക്കലും പള്ളിക്കൽ ബസാർ സ്വദേശിയായ ബീരാൻ താഴത്തേരിയും ഇന്നലെ വൈകിട്ട് ഏഴു മണിയോടെ
ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴകെടുതി തുടരുന്നു.
റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയും, അസ്ഥിര കാലാവസ്ഥയെയും തുടർന്ന് ഇന്ന് (ബുധൻ) റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും
Results 1-6