Activate your premium subscription today
Saturday, Mar 29, 2025
ലക്ഷദ്വീപിൽ നടക്കുന്നത് വികസനമല്ല, ബിസിനസ് ആണ്. പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ല. ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല...Aisha Sulthana movie, Aisha Sulthana sedition case, Manorama Online
തിരുവനന്തപുരം∙ സ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണ നടപടികൾ ജൂലൈ രണ്ടാംവാരം ആരംഭിക്കും. ഇതിനായി 16 കോടി രൂപ കൃഷി വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. | Tauktae Cyclone | Manorama News
തിരുവനന്തപുരം∙ ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ആറു ദിവസം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു... | Tauktae Cyclone, Saji Cheriyan, Manorama News, Fishermen
തിരുവനന്തപുരം ∙ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് 9 തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി | coastal protection | Malayalam News | Manorama Online
മുംബൈ ∙ ബാർജ് ദുരന്തത്തിൽ മുംബൈ പൊലീസ് അന്വേഷണം ഉൗർജിതമാക്കുന്നു. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടവരുടേതടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. | Cyclone Tauktae | Malayalam News | Manorama Online
ബേപ്പൂർ∙ ആഴക്കടലിൽ കാണാതായ അജ്മീർ ഷാ ബോട്ടിലെ 16 തൊഴിലാളികൾക്കായി തിരച്ചിലിനു പോകാനുള്ള നീക്കവുമായി ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾ... Ajmir Shah Boat, Cyclone Tauktae, Beypore Fishing Harbour, Malayala Manorama, Manorama Online, Manorama News
കുറുപ്പന്തറ ∙ ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് അറബിക്കടലിൽ അപകടത്തിൽപെട്ട ബാർജിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയതാണ് കുറുപ്പന്തറ പഴുക്കാത്തറ ജോസഫ് ജോർജ് ( 52).തിരമാലകൾ അലറിയടുക്കുന്ന കടലിൽ 13 മണിക്കൂർ ഒഴുകി നടന്നു, മരണത്തെ മുന്നിൽ കണ്ടു. ഒടുവിൽ നാവിക സേനയുടെ കപ്പലെത്തി രക്ഷിച്ചു. പത്തു വർഷം
തിരുവനന്തപുരം∙ കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന്റെ കുടുംബത്തിനു സഹായവുമായി ലുലു ഗ്രൂപ്പ്. അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്നു ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. പ്രീതയുടെ കുടുംബത്തെ | Lulu Group | Malayalam News | Manorama Online
മുംബൈ ∙ അറബിക്കടലിലെ ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ ചെമ്പേരി വലിയപറമ്പ് താന്നിക്കൽ സനീഷ് ജോസഫിന്റെ (35) മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മുംബൈയിൽ നിന്ന് ഇന്നലെ വൈകിട്ട് നാട്ടിലെത്തിച്ച സനീഷിന്റെ | Tauktae Cyclone | Malayalam News | Manorama Online
പാലക്കാട്∙ മുംബൈ ബാര്‍ജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ, കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹം | Tauktae Cyclone | mumbai barge accident | Barge off Mumbai | Manorama Online
Results 1-10 of 64
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.