Activate your premium subscription today
സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കു കൊടുക്കാൻ ഇതിലും നല്ലൊരു പലഹാരം വേറെയുണ്ടോ? ചേരുവകൾ അവൽ – 2 കപ്പ് ശർക്കര – 250 ഗ്രാം ഏലയ്ക്ക പൊടി – 1 ടീസ്പൂൺ നട്സ് ഉണക്കമുന്തിരി പൊട്ടു കടല എള്ള് വെള്ളം – 1/2 കപ്പ് തേങ്ങ ചിരകിയത് – 3 കപ്പ് തയാറാക്കുന്ന വിധം രണ്ട് കപ്പ് അവൽ തവയിലിട്ട് ചെറു തീയിൽ രണ്ടോ
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചി ഏറെയുള്ള ഒരു നാലുമണി പലഹാരമാണ് അവൽ മനോഹരം. എളുപ്പത്തിൽ എണ്ണ ചേർക്കാതെ തയാറാക്കി എടുക്കാം. രണ്ടു മാസം വരെ കേടാവാതെ സൂക്ഷിക്കാനും കഴിയും. ചേരുവകൾ കട്ടി കുറഞ്ഞ അവൽ - 4 കപ്പ് ശർക്കര - ഒന്നര കപ്പ് കപ്പലണ്ടി - അര കപ്പ് തേങ്ങാക്കൊത്ത് - അര കപ്പ് അണ്ടിപ്പരിപ്പ് -
വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരുക്കാം അവൽ ഹൽവ. ചേരുവകൾ അവൽ - 2 1/2 കപ്പ് ശർക്കര - 2 കപ്പ് തേങ്ങയുടെ ഒന്നാപാൽ - 2 കപ്പ് രണ്ടാം പാൽ - 1 കപ്പ് നെയ്യ് - 1 ടീസ്പൂൺ അണ്ടിപ്പരിപ്പ് നുറുക്കിയത് - 1/4 കപ്പ് തയാറാക്കുന്ന വിധം അവൽ ചെറുതായി ചൂടാക്കി ഒന്ന് പൊടിച്ചെടുക്കണം. ശർക്കര
നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം നാല് തരം പ്രസാദ വിഭവങ്ങൾ. അവൽ കേസരി, വെള്ളക്കടല ചൂണ്ടൽ, ഉണ്ണിയപ്പം, ശർക്കര പുഴുക്ക് എന്നിവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അവൽ കേസരി 1. അവൽ - 1 കപ്പ് 2. ശർക്കര - 50-100 മധുരം അനുസരിച്ച് 3. ഏലക്ക - 1 ചെറിയ സ്പൂൺ 4. തേങ്ങ - ഒന്നര കൈപ്പിടി 5. എള്ള് - 1-2
അവലും ചെറുപയറും ചേർത്ത് ഉണ്ടാക്കുന്ന സുഖിയൻ/മോദകം. ശ്രീകൃഷ്ണ ജയന്തി / വിനായക ചതുർഥി സ്പെഷലായി തയാറാക്കാം. ചേരുവകൾ ചെറുപയർ - മൂന്നര കപ്പ് അവൽ - 4-5 കൈപ്പിടി മൈദ - 1 കപ്പിൽ താഴെ അരിപ്പൊടി - 1 ടേബിൾ സ്പൂൺ ശർക്കര - 400-500 ഗ്രാം ബേക്കിങ് സോഡ - അരടീസ്പൂൺ ഉപ്പ് – ഒരു നുള്ള് ഏലക്കാ പൊടിച്ചത് –
അരിയും ഉഴുന്നും ചേർക്കാതെ, മാവ് പുളിക്കാൻ വയ്ക്കാതെ അരമണിക്കൂറിനുള്ളിൽ തയാറാക്കി എടുക്കാൻ കഴിയുന്ന വിഭവമാണ് അവൽ ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഈ ഇഡലി കഴിക്കാൻ നല്ല രുചിയാണ്. ചേരുവകൾ അവൽ- ഒരു കപ്പ് റവ- ഒരു കപ്പ് തൈര്- ഒരു കപ്പ് വെള്ളം- രണ്ടര കപ്പ് ഫ്രൂട്ട് സാൾട്ട്- ഒരു ടീസ്പൂൺ ( ബേക്കിംഗ് സോഡ -അര
ചൂടിന് ഒരു ആശ്വാസമായി വീട്ടിലുള്ള കുറച്ചു ചേരുവകൾ നിറച്ച അവൽ മിൽക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ അവൽ – അരക്കപ്പ് ചെറുപഴം – രണ്ടെണ്ണം നിലക്കടല – കാൽക്കപ്പ് കണ്ടൻസ് മിൽക്ക് – ഒരു ടേബിൾസ്പൂൺ പാൽ – ഒരു കപ്പ് പഞ്ചസാര – രണ്ട് ടീസ്പൂൺ തയാറാക്കുന്ന വിധം അവൽ രണ്ടു മിനിറ്റ് ചെറുതീയിൽ
ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് അവൽ. അരിയെക്കാൾ ആരോഗ്യഗുണങ്ങൾ കൂടുതൽ അവലിനാണ്. എല്ലിനും പല്ലിനും ബലം നല്കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല് പ്രായമായവരും കുട്ടികളും കഴിക്കുന്നത് എല്ലിനും പല്ലിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നാലുമണിപലഹാരം. ചേരുവകൾ : അവൽ- 1 കപ്പ് (ആവശ്യത്തിന് എടുക്കാം) തേങ്ങ - 1-2പിടി ഏലക്കായ - അരസ്പൂൺ പഞ്ചസാര - മധുരം അനുസരിച്ചു എടുക്കാം തയാറാക്കുന്ന വിധം അവൽ ആദ്യം വറുത്ത് പൊടിക്കുക, പഞ്ചസാരയും ഏലയ്ക്കായും ചേർക്കാം. തേങ്ങ നന്നായി വറക്കുക. അതിലേക്കു പൊടിച്ച അവൽ
കുട്ടികളുടെ ഇഷ്ടപ്പെട്ട മധുരമുള്ള അവൽ മിക്സ്ചർ ഇനി 10 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ : 1. അവൽ -1 കപ്പ് 2.നിലക്കടല -1 ചെറിയ കപ്പ് 3. ഉണക്ക മുന്തിരി -1/4 കപ്പ് 4. പഞ്ചസാര -4 to 5 ടേബിൾ സ്പൂൺ 5.ഏലയ്ക്ക -2 എണ്ണം അല്ലെങ്കിൽ ഏലയ്ക്ക പൊടി -1/4 ടീസ്പൂൺ 6. എണ്ണ - വറുക്കാൻ
Results 1-10 of 11