Activate your premium subscription today
Monday, Mar 31, 2025
തിരക്കേറിയ ജീവിതത്തിൽ പാചകം എളുപ്പമാക്കി അഞ്ചു മിനിറ്റ് കൊണ്ട് റെഡിയാക്കി കഴിക്കാൻ കഴിയുന്ന ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ ഈസ്റ്റേൺ. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇൻസ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേൺ
ഭക്ഷണപ്രിയത്തിനൊപ്പം ഹൃദയത്തിനും വേണം ഒരു കരുതൽ. സമീകൃതാഹാരമാണു ഹൃദയത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിങ്ങൾ കഴിക്കുന്ന ആഹാരം എത്രത്തോളം സമീകൃതമാണ്. അതൊന്നു പരിശോധിച്ചാലോ? ആ പരിശോധനയ്ക്കൊപ്പം സമ്മാനവും ലഭിക്കും. മലയാള മനോരമ, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയിലെ ഹെൽത്ത് ചെക്കപ്
പ്രഭാതഭക്ഷണത്തെ സാധാരണ 'ബ്രെയിന്‍ ഫുഡ്' എന്നാണ് വിളിക്കുന്നത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന് ദിവസം മുഴുവന്‍, ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാനുള്ള ശക്തി ഉണ്ടായിരിക്കണം. അമിതവണ്ണം ഉള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം ശരിയായ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഏതൊക്കെ
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് എല്ലാവര്ക്കും വളരെ പ്രധാനമാണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചെറുപയര്‍-അവില്-ബജ്ര ഉപ്പുമാവ് പരീക്ഷിച്ചാലോ? ഒരു സെര്‍വിംഗില്‍ വെറും 260 കലോറി മാത്രമുള്ള ഈ ഉപ്പുമാവില്‍ 11 ഗ്രാം
ഒരു ദിവസത്തിലെ മുഴുവൻ ഊർജവും പ്രദാനം ചെയ്യുക എന്നതാണ് പ്രാതലിന്റെ ധർമം. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് അതിനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ആരോഗ്യകരമെന്നു കരുതി കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിന് ഗുണകരമാണോ? പ്രഭാതത്തിൽ നാം കഴിക്കുന്ന ചില ആഹാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏതൊക്കയാണ് ഇവയെന്ന്
ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ചു മടുത്തവർക്ക് ഇനി അടിപൊളി വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം. ആവിയിൽ വേവിച്ചെടുക്കാവുന്ന രുചിയൂറും പലഹാരം. നിറം കൊണ്ടും സ്വാദുകൊണ്ടും ആർക്കും ഇഷ്ടമാകും ഈ വിഭവം. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ്
സ്പൈസി ഇഡ്ഡലി 65 രുചി, എരിപൊരി രുചിയിൽ ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ? ചേരുവകൾ ഇഡ്ഡലി - 10 എണ്ണം കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ജീരകപ്പൊടി - 1 ടീസ്പൂൺ അരിപ്പൊടി - 2 ടേബിൾ സ്പൂൺ കോൺഫ്ലോർ - 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് - 3 ടേബിൾ സ്പൂൺ എണ്ണ – വറക്കാൻ ആവശ്യത്തിന് വറുത്തിടുവാനുള്ള
അരിയും ഉഴുന്നും വേണ്ട...10 മിനിറ്റിനുള്ളിൽ പഞ്ഞിപോലുള്ള ഓട്സ് ഇഡ്ഡലി തയാറാക്കാം. ചേരുവകൾ 1. ഓട്സ് -1 കപ്പ് 2. റവ - 1/2 കപ്പ് 3. തൈര് - 1/2 കപ്പ് (പുളി അധികം വേണ്ട ) 4. ബേക്കിങ് സോഡാ - 1 നുള്ള് 5. ഉപ്പ് 6. അണ്ടിപരിപ്പ് - ആവശ്യമെങ്കിൽ തയാറാക്കുന്ന വിധം ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട്
പഞ്ഞിപോലെ മൃദുവായ രാമശ്ശേരി ഇഡ്ഡലി, തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ
ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച്
Results 1-10 of 688
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.