Activate your premium subscription today
Tuesday, Apr 1, 2025
വേനലിന്റെ കാഠിന്യം ഏറി വരികയാണ്. പുറത്ത് സമയം ചെലവഴിക്കണമെങ്കിൽ സൺസ്ക്രീനുകൾ ഒഴിവാക്കാനാവാത്ത അവസ്ഥ. ഇത്ര കാഠിന്യമേറിയ സൂര്യരശ്മികളെ പ്രതിരോധിക്കുന്ന സൺസ്ക്രീനുകൾ പൂർണമായും ത്വക്കിന് അനുയോജ്യമാണോ? പല സൺസ്ക്രീനുകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളും കൃത്രിമ ചേരുവകളും അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും
മിക്കവരുടെയും തൊടിയിൽ കാണുന്ന ഏറ്റവും സുലഭമായ ഒരു ഔഷധ സസ്യമാണ് തുളസി. നിരവധി ഗുണങ്ങൾ ഉള്ള തുളസി ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല ചർമ സംരക്ഷണത്തിനും മികച്ചതാണ്. വൈറ്റാമിനുകളായ എ, സി, കെ, അതുപോലെ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ -3 കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തുളസി
വേനൽക്കാലത്ത് ഏറ്റവും സുലഭമായി കിട്ടുന്ന ഒന്നാണ് ഓറഞ്ച്. ചൂടിൽ നിന്ന് ആശ്വാസം പകരാൻ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിലും ഓറഞ്ചിന് വലിയ പങ്കുവഹിക്കാൻ സാധിക്കും. ഇതിന്റെ തൊലി മുതൽ നീര് വരെ ചർമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുന്നതാണ്. വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയാൽ
വെയിലേൽക്കുന്നത് ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താൻ ഇടയാക്കും. വീടിനകത്തായാലും പുറത്തായാലും സൺ സ്ക്രീൻ ഉപയോഗിക്കേണ്ടത് വേനലിൽ അനിവാര്യമാണ്. വിപണിയിൽ നിന്ന് പലതരത്തിലുള്ള ഫെയ്സ്പാക്കുകള് ഉപയോഗിച്ച് മുഖത്തെ കരുവാളിപ്പ് മാറ്റാൻ ശ്രമിക്കുന്നവരാണ് നമ്മളിലേറെയും. എന്നാൽ ഇത്തരം
മുഖ സൗന്ദര്യത്തിന് മഡ് ഫേഷ്യലിനെ ആശ്രയിക്കുന്നവരാണ് നമ്മളില് ഭൂരിഭാഗവും. കളിമണ്ണ് ചേർത്ത ഫെയ്സ്പാക്കുകൾ വിപണിയിൽ ഇപ്പോൾ സജീവമാണ്. വിപണിയിൽ ലഭിക്കുന്ന ഇത്തരം വസ്തുക്കളിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ പലപ്പോഴും ചർമത്തിനു ദോഷം ചെയ്യുന്നവയായിരിക്കും. വിലകൂടിയ ഇത്തരം പായ്ക്കുകളുടെ പകിട്ടില്ലെങ്കിലും
ബോളിവുഡിലെ ഫാഷൻ ക്വീൻ ആണ് മലൈക അറോറ. 51 വയസ് ആയിട്ടും ഇപ്പോഴും കണ്ടാൽ മുപ്പത് വയസ് പോലും പറയില്ല. യോഗ ജീവിതത്തിന്റെ ഭാഗമാക്കിയ മലൈകയുടെ ആഹാര രീതികളും തന്റെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതാണ്. ദിവസവും രാവിലെ 10 മണിക്ക് താരം എബിസി ജ്യൂസ് കുടിക്കും. ചില ചർമ പ്രശ്നങ്ങൾ കുറയ്ക്കാൻ എബിസി ജ്യൂസ് സഹായിച്ചതായി
മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. സാധാരണയായി ആളുകൾ ഇത് വെളിയിൽ കളയുകയോ കന്നുകാലികൾക്കു നൽകുകയോ ചെയ്യും. എന്നാൽ നമ്മുടെ ചർമത്തിൽ മായാജാലം സൃഷ്ടിക്കാൻ കഴിവുള്ളതാണ് വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളം. വിലകൂടിയ ക്രീമുകൾക്ക് പോലും കഞ്ഞിവെള്ളം നൽകുന്ന ഗുണങ്ങൾ നല്കാൻ സാധിക്കില്ല.
സിനിമ കാണുമ്പോഴും വെറുതെയിരിക്കുമ്പോഴും ആശങ്ക തോന്നുമ്പോഴുമൊക്കെ നഖം കടിക്കുന്നത് ചിലരുടെ ശീലമാണ്. നഖങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ ദുശ്ശീലം പല രോഗങ്ങളും വരാനും കാരണമാകും. നഖം കടിക്കുന്ന ശീലം മാറ്റി നഖങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കാനുമുള്ള വഴികൾ പരിചയപ്പെടാം. നഖങ്ങൾ നന്നായി വെട്ടി
പ്രായം ഏറുന്നതിനനുസരിച്ച് ചർമത്തിൽ വരകളും നേർത്ത ചുളിവുകളും വീഴുന്നത് സ്വാഭാവികമാണ്. എന്നാൽ മുഖ ചർമത്തിൽ ഉണ്ടാവുന്ന ഈ മാറ്റങ്ങൾ പലർക്കും ഏറെ വിഷമകരവുമാണ്. ചർമത്തെ യൗവന കാലത്തേതു പോലെയാക്കി മാറ്റാൻ പൂർണമായും സാധിക്കില്ലെങ്കിലും ചുളിവുകളും വരകളും കുറച്ച് ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കാനാവും. സൂര്യനിൽ
മുല്ലപ്പൂവ് മുടിയിൽ ചൂടാൻ ഇഷ്ടമുള്ള നിരവധി പേരുണ്ട്. അതിന്റെ നിറവും മണവും എല്ലാം നമ്മെ ആകർഷിക്കാറുണ്ട്. എന്നാൽ മുടിയിൽ ചൂടാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും മുല്ലപ്പൂവ് മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ആന്റി
Results 1-10 of 599
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.