Activate your premium subscription today
ടൈലുകൾ ഭംഗിയായി കിടന്നാൽ തന്നെ അകത്തളങ്ങൾ വൃത്തിയായും മനോഹരമായും കാണപ്പെടും. എന്നാൽ ടൈലുകളുടെ ഭംഗി കാത്തുസൂക്ഷിക്കാനും കറയോ പാടുകളോ നീക്കം ചെയ്യാനും കെമിക്കലുകളുടെ ഉപയോഗം വേണ്ടിവരും. ദീർഘകാലം ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കവും നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യും.
കാവി പൂശിയ തറകളോടു കൂടിയ വീടുകൾ നമ്മുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്. മാർബിളും ടൈൽസുമെല്ലാം കടന്നു വന്നതോടെ കാവി അഥവാ ഓക്സൈഡുകൾ നമ്മുടെ വീടുകളിൽനിന്നു പടിയിറങ്ങി. എന്നാൽ ഓക്സൈഡുകൾ വീണ്ടും ഭവനങ്ങളിലേക്കു വൻ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. വിദേശത്തുനിന്നാണ് ഓക്സൈഡുകൾ ഇപ്പോൾ
1. ബജറ്റ് പ്രധാനമാണ്. അതിനാൽ ഏതു ഗുണനിലവാരത്തിലുള്ള ടൈൽ ആണ് വേണ്ടത്, എത്ര അളവു വേണ്ടിവരും തുടങ്ങിയ കാര്യങ്ങളിൽ ഒരു ധാരണയുണ്ടാകണം. ബജറ്റനുസരിച്ച് വിട്രിഫൈഡ്, സിറാമിക്, ടെറാകോട്ട തുടങ്ങി ഏതിനം ടൈലാണു വേണ്ടത് എന്നു തീരുമാനിക്കണം. മാത്രമല്ല പല ബ്രാന്‍ഡുകളുടെ വില താരതമ്യം ചെയ്യുന്നതും ഗുണകരമാകും. 2.
പരമ്പരാഗത നെയ്ത്ത് വ്യവസായ കുടുംബത്തിൽ നിന്നു പുത്തൻ ഉൽപന്നങ്ങളുമായി ലോകം കീഴടക്കി ചേർത്തലയിൽ നിന്നുള്ള ‘നെയ്ത്ത് ഹോംസ്’. 1917ൽ ചേർത്തല ശക്തീശ്വരത്തു വേലായുധനാണു ‘ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ്’ ആരംഭിച്ചത്. 2000ൽ അദ്ദേഹത്തിന്റെ മകൻ സന്തോഷ് വേലായുധൻ എക്സ്ട്രാ വീവ്സ് തുടങ്ങി. 3 വർഷം മുൻപു സന്തോഷിന്റെ മകൻ ശിവൻ സന്തോഷ്, ഭാര്യ നിമിഷ ശ്രീനിവാസൻ എന്നിവർ ചേർന്ന് ആഡംബര പരവതാനികൾക്കായി ‘നെയ്ത്ത് ഹോംസി’നു തുടക്കമിടുകയായിരുന്നു.
ഏറ്റവും കുറഞ്ഞ ചെലവിൽ ഫ്ളോറിങ് തീർക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഓക്സൈഡ് ഫ്ളോറുകളാണ് നല്ലത്. നല്ല ജോലിക്കാരുടെ സേവനം ലഭ്യമാണെങ്കിൽ ഓക്സൈഡ് ഫ്ലോർ തന്നെ നോക്കാം. ഓക്സൈഡാണെങ്കിൽ ഒരു സ്ക്വയർഫീറ്റിന് 20 രൂപയൊക്കെയാണ് വരുന്നത്
ചെറുതോണി ∙ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ രണ്ടാംനിലയിൽ നിന്നു വീണു. പഴയ ആശുപത്രിക്കെട്ടിടത്തിലെ റാംപിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട്ടി (19) വീണതു തൊട്ടു താഴെ ആശുപത്രിയുടെ വരാന്ത നനയാതിരിക്കാൻ വലിച്ചുകെട്ടിയിരുന്ന പടുതയിലേക്കാണ്. അതിനാൽ
ഒരു കാലത്ത് കേരളത്തിലൊക്കെ ചിരട്ടക്കരിയും ചാണകവും ചേർത്തു മെഴുകിയ നിലങ്ങളായിരുന്നു. തറയോടുകൾക്ക് പുറമെ കുമ്മായത്തിന്റെയും സിമന്റിന്റെയും കടന്നുവരവോടെ ചുവപ്പും കറുപ്പും തറകൾ സൃഷ്ടിക്കപ്പെട്ടു. പിൽക്കാലത്ത് കടന്നുവന്ന മൊസെയ്ക്ക് ഈ സങ്കൽപ്പങ്ങളെയൊക്കെ തുടച്ചുമാറ്റി. അമ്പതു വർഷം കൊണ്ട് നിര്‍മിച്ച
Results 1-8