Activate your premium subscription today
എല്ലാ യക്ഷികളും ഒരുപോലെയല്ല പോലും. ഏകാന്ത രാത്രികളിൽ രാപ്പൂക്കളുടെ ഗന്ധവുമായി വന്ന് ചുണ്ണാമ്പു ചോദിക്കുന്ന സുന്ദരികൾ. പൂർത്തീകരിക്കപ്പെടാതെ പോയ സ്ത്രൈണകാമങ്ങളാണ് ചില യക്ഷികൾ. ആത്മഹത്യ ചെയ്തവർ. പ്രതികാരദാഹികൾ. മറ്റു ചിലർ ഭഗ്ന പ്രണയിനികളാണ്.
തഹസിൽദാരായി വിരമിച്ച ശേഷം എഴുത്തിൽ സജീവമായ ആളാണ് രമേശൻ മുല്ലശ്ശേരി. അത്രയും കാലം എഴുതാതെ മനസ്സിൽ സൂക്ഷിച്ചതെല്ലാം ഒന്നിച്ചു കുടഞ്ഞിട്ടിട്ടെന്നതുപോലെ പിന്നീടദ്ദേഹം എഴുത്തോടെഴുത്താണ്. മൂന്നുവർഷം കൊണ്ട് നാലു നോവലുകൾ, 11 കഥകൾ. ഇൻജുറിടൈം, ബർബരീകം, ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ എന്നീ നോവലുകൾ
കഥാകാരനാകാതിരിക്കാൻ അയാൾക്കു കഴിയുമായിരുന്നില്ല. ജീവിതം അതിന്റെ പരീക്ഷണച്ചുഴികളിൽ അയാളെ പിടിച്ചു മുക്കിയപ്പോഴൊക്കെ കഥയുടെ ഒരു തരി കെടാതെ മനസ്സിൽ സൂക്ഷിച്ചിരുന്നു, പതിറ്റാണ്ടുകളോളം. സാധാരണക്കാരുമായി ഏറ്റവും ഇടപഴകുന്ന സർക്കാർ വകുപ്പുകളിലൊന്നായ റവന്യു ഡിപ്പാർട്മെന്റിൽ നിന്ന് തഹസിൽദാരായി വിരമിച്ചപ്പോൾ
Results 1-3