Activate your premium subscription today
സർ എന്ന വിളിഒഴിവാക്കണമെന്ന ചർച്ചകൾ വിവിധ മേഖലകളിൽസജീവമായിരിക്കെ തന്നെ സർ എന്നുവിളിക്കേണ്ട എന്നനിലപാടുമായികോട്ടയം ബിസിഎം കോളജ്അധ്യാപകൻഡോ. അജിസ് ബെൻ മാത്യു എത്തി. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ്ഉയരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർ എന്ന വിളി വേണ്ടെന്ന് നിലപാടുമായി ഒരു വിഭാഗം.ആ വിളി ഗുരു–ശിഷ്യ
യുവ എഴുത്തുകാരെ ഇതിലേ, എന്നു ക്ഷണിക്കുകയാണു കേന്ദ്രസർക്കാർ. ചരിത്രമുറങ്ങുന്ന രചനകളും അതു ലോകത്തിനു മുന്നിലെത്തിക്കാൻ യുവ എഴുത്തുകാരെയും കണ്ടെത്തുകയുമാണു ലക്ഷ്യം. പദ്ധതിക്കു നൽകിയിരിക്കുന്ന പേരും യുവ (യങ് അപ്കമിങ് ആന്‍ഡ് വെര്‍സറ്റൈല്‍ ഓതേഴ്സ്) എന്നു തന്നെ. അക്ഷരവും സാഹിത്യവുമെല്ലാം ഇഷ്ടപ്പെടുന്ന
Results 1-2