Activate your premium subscription today
തന്റെ ആറാമത്തെ നോവൽ ഈ വർഷം ഇറങ്ങുമെന്ന പ്രതീക്ഷ പങ്കുവച്ച് ഇംഗ്ലിഷ് നോവലിസ്റ്റ് അനീസ് സലീം. പരസ്യകമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായി 20 വർഷത്തോളമായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ വർക്കല സ്വദേശി അനീസിന്റെ ഈ കൃതി തയാറാകുന്നത് 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണെന്ന സവിശേഷതയുമുണ്ട്. 2017ൽ പ്രസിദ്ധീകരിച്ച ‘ദ്
ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് താൻ വർഷങ്ങൾക്കു മുൻപ് മിൽമയ്ക്ക് വേണ്ടി എഴുതിയ പരസ്യവാചകത്തെയെന്ന് എഴുത്തുകാരനും കോപ്പിറൈറ്ററുമായ അനീസ് സലിം. എങ്കിലും സന്തോഷം ഉണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മിൽമ. കേരളം കണികണ്ടുണരുന്ന നന്മ’ എന്ന മിൽമയുടെ പ്രശസ്തമായ പരസ്യവാചകം എഴുതിയത് അനീസ് സലിം
നന്മമരങ്ങൾ എന്ന സംഭവം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അവർ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന, അവർ അവരെത്തന്നെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന രീതികളിലൊക്കെ ചിലപ്പോൾ വ്യത്യാസം ഉണ്ടായിരിക്കാം. പക്ഷേ നന്മമരങ്ങൾ ഉണ്ടാകുന്ന അവസ്ഥ എല്ലാ കാലത്തും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവുകയും ചെയ്യും. സോഷ്യൽ മീഡിയ വന്നതോടെ ഇത്തരക്കാർക്കു വഴി കുറച്ചു കൂടി എളുപ്പമായി എന്നുവേണം കരുതാൻ.
ഹസീനയുടെ പ്രണയ സ്വപ്നങ്ങളുടെ കഥയാണ് ടെയില്‍സ്. ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ച്ചിത്രമാണ്. പ്രണയ പരാജയത്തിന്റെയും അതില്‍നിന്നുയരുന്ന പ്രതികാരത്തിന്റെയും കഥയാണ് ടെയില്‍സ്. നോവലിന്റെ തുടക്കത്തില്‍ ഹസീന പരിചയമില്ലാത്ത ഒരു മുസ്ലിം യുവതി മാത്രമാണെങ്കില്‍ വായന പുരോഗമിക്കുന്തോറും ആ യുവതി പ്രിയപ്പെട്ട ഒരു വ്യക്തിയായി മാറുന്നു.
Results 1-4