Activate your premium subscription today
2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആനോ എന്ന നോവല്‍ രചിച്ച ജി.ആര്. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം.
∙അണ്ണാ ചെങ്കോട്ടേല് കരിക്കു കിട്ടാനില്ലെന്ന്. അതിന് ചെങ്കോട്ടയില്‍ ആരെടേ കരിക്കു കുടിക്കുന്നത്. എല്ലാം ഇങ്ങോട്ട് എറക്കുകയല്ലേ... അതു തന്നാ പറഞ്ഞത്. അവന്മാര് എല്ലാം വെട്ടിയെറക്കി കൊല്ലത്തോട്ടു കൊണ്ടുവന്നിരിക്കിയാ. അമ്മാതിരി ചൂടായിരുന്നില്ലേ... മെയിൻ ആശ്രാമത്താരുന്നു. ചൂടിന്റെ പൂരം... പുള്ളാരും
ഈ കലോത്സവവും കുന്തവും കുടച്ചക്രവുമെന്നൊക്കെ പറഞ്ഞാ വല്യ ശല്യമാന്നാ നമ്മള് വിചാരിച്ചത്. വേദിയിലെ തണ്ണീർക്കൊടത്തിൽ വെള്ളം കമത്തുന്ന ഏജൻസിപ്പണിയാ ഞങ്ങക്ക്. പയങ്കര പണിയാ! എന്റെടേ... പക്ഷേ, ഇതിന്റെ ബായ്ക്ക്ഗ്രൗണ്ടീ നടക്കുന്ന കാര്യങ്ങള്‍ കണ്ടാ നമ്മള് കരഞ്ഞു പോകുമെടേ...ജാതിയും മതവും
∙ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വേദിയിലൊന്ന് ചെന്നു നോക്ക്. നല്ല കാറ്റും കാവും മുമ്പീ കായലും. ഉഗ്രൻ പാക്കേജായിരുന്നു കേട്ടാ... അയ്യോടേ... പഞ്ചവാദ്യത്തിന്റെ മൽസരം കണ്ടു. ഇതിന്റെടയില് നമ്മടെ കുമാറണ്ണനും ശശിയണ്ണനും കൂടെ വന്നു. അടിച്ചുപൂക്കുറ്റി. സംഗതി വശപ്പിശകാകുമെന്ന് വിചാരിച്ച് പൊലീസ്
‘‘ഓ എന്തുവാടേ. എത്ര വലിയ കലോൽസവം വന്നാലും ആശ്രാമം മൈതാനത്തിനെന്തുവാ? ആന മൂക്കിപ്പൊടി വലിക്കുന്നതു പോലേയുള്ളൂ. വേദി എത്ര എമണ്ടനാന്ന് പറഞ്ഞാലും , ദോ പിന്നെയും കിടക്കുവല്ലേ പ്ലെയിൻ പറത്താനുള്ള സ്ഥലം.’’ ‘‘പക്ഷേ എവിടെയും ഈ കമ്പിയും കൊള്ളിയും കൊണ്ടുള്ള വേലിയാന്നല്ലോ. അതാ പുറത്തു കടക്കാൻ ഈ ഞെരുക്കം.
കഥ പറയുക എന്നതു പ്രാഥമിക കര്‍ത്തവ്യമായി കരുതുന്ന എഴുത്തുകാരുണ്ട്. അവര്‍ക്കു സ്വന്തമായി വായനാ സമൂഹവുമുണ്ടെന്ന് അവരുടെ പുസ്തകങ്ങള്‍, അവയുടെ വിജയം തെളിയിക്കുന്നു. വ്യാഖ്യാനമല്ല. കഥാപാത്രങ്ങളുടെ മനോഗതികള്ക്കു പിന്നാലെ പോവുകയല്ല. സംഭവങ്ങള്‍. അവയോടു സന്ദര്‍ഭാനുസരണം പ്രതികരിക്കുന്ന കഥാപാത്രങ്ങള്‍.
കുറച്ചുനാൾ മുമ്പുവരെ ജി. ആർ. ഇന്ദുഗോപൻ കഥയും നോവലുമൊക്കെ എഴുതുന്ന ഒരു ആളായിരുന്നു. എന്നാൽ ഇപ്പോൾ, കഥയെഴുതുന്നത് ഒരു ഇന്ദു ഗോപൻ, നോവലെഴുതുന്നത് വേറൊരു ഇന്ദുഗോപൻ, സിനിമയ്ക്കു തിരക്കഥ എഴുതുന്നത് മറ്റൊരു ഇന്ദുഗോപൻ. അങ്ങനെയുള്ള രണ്ടോ മൂന്നോ ഇന്ദുഗോപന്മാരുടെ ഏറ്റവും പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാർ. 141
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘നാലഞ്ചു ചെറുപ്പക്കാർ’ നടൻ ഫഹദ് ഫാസിൽ, കലാസംവിധാനത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവായ ജ്യോതിഷ് ശങ്കറിനു നൽകി പ്രകാശനം ചെയ്തു. ഛായാഗ്രാഹകൻ സാനു വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവർ
വേലയും കൂലിയുമില്ലാതെ നടക്കുന്ന ഒരു വായിനോക്കിക്ക് ഡിറ്റക്ടീവ് ആകാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രഭാകരനെ നായകനാക്കിക്കൊണ്ടുള്ള ഇന്ദുഗോപന്റെ കുറ്റാന്വേഷണ കഥകള്‍. ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം, രാത്രിയിലൊരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച് എന്നിങ്ങനെ പ്രഭാകരന് പ്രതിനായകനും പിന്നീട്
മികച്ച കൃതികള്‍ എല്ലാക്കാലത്തും വായനക്കാരെ ആകര്‍ഷിക്കുന്നതും സ്വാധീനിക്കുന്നതും കീഴ്പ്പെടുത്തുന്നതും അവയിലടങ്ങിയ സംഘര്‍ഷത്തിന്റെ കരുത്തിലാണ്. കൃത്യമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത അനിശ്ചിതത്വങ്ങളാല്‍. തെറ്റെന്നു തിരിച്ചറിഞ്ഞിട്ടും ചിലതൊന്നും ഉപേക്ഷിക്കാനാവില്ല എന്ന ധര്മസങ്കടത്തില്.
Results 1-10