Activate your premium subscription today
മഞ്ഞിന് മനുഷ്യമനസ്സിന്റെ കറുത്ത നിറമാണെന്ന് വരച്ചുകാട്ടുന്നുണ്ട് ഈ നോവലിൽ. സമൂഹത്തിലെ കപട സദാചാരത്തിന്റേയും സ്ത്രീ വിരുദ്ധതയുടേയും മുഖംമൂടികൾ അഴിഞ്ഞുവീഴുന്നതിനോടൊപ്പം സാമൂഹിക അസംതുലിതാവസ്ഥയുടെ നേർച്ചിത്രവും വരച്ചുവയ്ക്കുന്നു.
ജീവിതമെന്നത് സന്തോഷ-സന്താപ മിശ്രിതമായ ഒരു ഉൽപന്നമാണ്. ദൈവമോ ചെകുത്താനോ ആരാണെന്നറിയില്ല, മനോഹരമായി പാക്ക് ചെയ്ത് ലോകമെന്ന വിപണിയിലേക്ക് ഇറക്കിവിടുന്ന മനുഷ്യക്കുഞ്ഞുങ്ങൾ. ഓരോ ഉൽപന്നത്തിന്റെയും വിധി പോലെ ചിലതു നല്ല റിസൾട്ട് തരുന്നു. മറ്റു ചിലത് മത്സരങ്ങളിൽ പിടിച്ചുനിൽക്കാതെ കീഴടങ്ങുന്നു. ആഗോള വിപണി
ജീവിതത്തിൽ ഒരിക്കലെങ്കിലും ഡോക്ടറെ ആശ്രയിച്ചിട്ടില്ലാത്തവർ ഉണ്ടാകുമോ? ഓരോ നിമഷവും ജീവന്റെ കാവൽക്കാരായി മാറുന്നവരാണ് ഡോക്ടേഴ്സ്. കോവിഡ് മഹാമാരി ലോകം മുഴുവൻ സംഹാരതാണ്ഡവമാടുന്ന ഈ കാലഘട്ടത്തിൽ കരുതലിന്റെ കരം വിരിച്ച് നമ്മെ കാക്കുന്നവരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഡോക്ടേഴ്സ് ദിനത്തിൽ തങ്ങളുടെ അനുഭവങ്ങൾ
പാതിമയക്കത്തിന്റെ പാതിരാ കുർബാനകളും വൃച്ഛിക മഞ്ഞിൽ തണുത്തുറഞ്ഞു നിൽക്കുമ്പോൾ ജിംഗിൾ ബെൽസ് പാടി വരുന്ന കരോൾ സംഘങ്ങളും മാത്രമല്ല എന്റെ ക്രിസ്മസിന്റെ ഓർമ്മക്കൂനയ്ക്ക് ആകാശം മുട്ടെയാണ് പൊക്കം. ജേക്കബ് ഏബ്രഹാമിന്റെ ക്രിസ്മസ് പുസ്തകം വായിച്ചു തീർന്നപ്പോൾ ഓർമ്മയുടെ ക്രിസ്മസ് കാർഡിൽ ഒരു മെഴുകുതിരി കൂടി
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1, വിശുദ്ധ ബൈബിൾ) മലയാളിയായ റസൂൽ പൂക്കുട്ടി ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് ആ വേദിയിൽ നിന്നു പറഞ്ഞത് രണ്ടോ മൂന്നോ വാചകങ്ങളാണ്. അതിതാണ്– ‘ലോകത്തിലെ ഏറ്റവും മഹത്തായ ശബ്ദത്തിന്റെ പ്രഭവസ്ഥാനത്തു നിന്നാണ് ഞാൻ
Results 1-5