Activate your premium subscription today
കേച്ചേരിപ്പുഴ ഇങ്ങനെ പ്രണയമായൊഴുകുമ്പോൾ അതിന്റെ ഓളങ്ങളെ നെഞ്ചേറ്റിയ എഴുത്തഴകിൽ പ്രണയം എത്ര തുളുമ്പി. അഴകിന്റെ ഭാവങ്ങൾ ഭാവനകളെയും ചിറകേറ്റി കാതങ്ങളെത്ര പറന്നു. അതെ, യൂസഫലി എഴുതുമ്പോഴൊക്കെ പ്രണയത്തിന് വല്ലാത്തൊരഴകുതന്നെ ആയിരുന്നു. ഇത്ര മധുരിക്കുമോ പ്രേമം, ഇത്ര കുളിരേകുമോ എന്നു ചോദിച്ച കവി പക്ഷേ,
‘വേദനയെപ്പോലും വേദാന്തമാക്കുന്ന അമര സല്ലാപം’. യൂസഫലി - രവി ബോംബെ കൂട്ടുകെട്ട് സംഗീതമെന്ന ദേവകലയുടെ ആ വിശേഷണത്തെ ആവോളം അന്വർഥമാക്കി. ‘സർഗം’ - സംഗീതത്തിന്റെ മാസ്മരിക ഭാവത്തെ മലയാളത്തിനു മറക്കാനാവാത്ത അനുഭൂതിയാക്കി മാറ്റിയ ഹരിഹരൻ ചിത്രം. മലയാള സിനിമാചരിത്രത്തിന്റെ തലവര മാറ്റിക്കുറിച്ചത് എന്നതാവും
ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പേരാണ് യൂസഫലി കേച്ചേരി. മാന്ത്രിക വരികളാൽ ദശാബ്ദങ്ങളെ പാട്ടിലാക്കിയ കാലഘട്ടം. ആദ്യ രചന മുതലിങ്ങോട്ട് തൂലികത്തുമ്പിൽ മഴവില്ലു വിരിയിച്ച ആ അദ്ഭുത പ്രതിഭയുടെ 87–ാം ജന്മവാർഷികമാണ് ഇന്ന്. ഇസ്ലാമിക കുടുംബത്തിലാണ് ജനിച്ചു വളർന്നതെങ്കിലും ജാതിയുടെയും മതത്തിന്റെയും
അമ്മിഞ്ഞപ്പാലിനൊപ്പം നുണഞ്ഞ മാപ്പിള പാട്ടിന്റെ മധുരമാണ് തന്നെ പാട്ടെഴുത്തുകാരനാക്കിയതെന്ന് പറഞ്ഞിട്ടുണ്ട് യൂസഫലി കേച്ചരി. ബാല്യത്തിൽ മാപ്പിള പാട്ടിന്റെ മധുമഴയില് യൂസഫലിയെ ജ്ഞാന സ്നാനം ചെയ്യിച്ച നജ്മക്കുട്ടിയെന്ന ഉമ്മ ഓരോ കാലടിയിലും മാപ്പിളപ്പാട്ടിന്റെ ഇശലു പൊഴിച്ചു. പാട്ടിന്റെ മധുരം കിനിയുന്ന ആ
കവിത എഴുതാൻ വേണ്ടിയാണ് യൂസഫലി കേച്ചേരി ജീവിച്ചതുതന്നെ. എന്നാൽ ജീവിക്കാൻ വേണ്ടി അദ്ദേഹത്തിന് സിനിമാഗാനങ്ങളും എഴുതേണ്ടിവന്നു. കവിതയെ സാധാരണക്കാരനോട് അടുപ്പിച്ച അദ്ദേഹം സിനിമാ ഗാനങ്ങളെ പണ്ഡിതരുടെയും പ്രിയപ്പെട്ട സാഹിത്യമാക്കി. അതിനദ്ദേഹത്തെ സഹായിച്ചത് സംസ്കൃതം എന്ന ദേവഭാഷയും.
എത്ര മറച്ചുവച്ചാലും കവികളുടെ മനസ്സിലിരുപ്പ് വരികൾക്കിടയിലൂടെ വായിച്ചെടുക്കാനാവും. കഥാസന്ദർഭത്തിനുവേണ്ടി മാത്രമെഴുതിയതാണ് ചലച്ചിത്രഗാനങ്ങളെന്നും അവയിൽ തന്റെ ആത്മാംശം അന്വേഷിക്കേണ്ടെന്നും യുസഫലി കേച്ചേരി പറഞ്ഞിട്ടുണ്ടെന്നതു ശരി. പക്ഷേ, അതു പൂർണമായി അംഗീകരിക്കാനാവുമോ? ആത്മാംശം മറച്ചുവച്ച് വെറും
ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പേരാണ് യൂസഫലി കേച്ചേരി. മാന്ത്രിക വരികളാൽ ദശാബ്ദങ്ങളെ പാട്ടിലാക്കിയ കാലഘട്ടം. ആദ്യ രചന മുതലിങ്ങോട്ട് തൂലികത്തുമ്പിൽ മഴവില്ലു വിരിയിച്ച ആ അദ്ഭുത പ്രതിഭയുടെ 86–ാം ജന്മവാർഷികമാണ് ഇന്ന്. ഇസ്ലാമിക കുടുംബത്തിലാണ് ജനിച്ചു വളർന്നതെങ്കിലും ജാതിയുടെയും മതത്തിന്റെയും
Results 1-7