Activate your premium subscription today
അവ്നി ദോഷി ഒരു അമേരിക്കൻ നോവലിസ്റ്റാണ്.
1982ൽ ന്യൂജേഴ്സിയിൽ ജനനം. ബേൺ ഷുഗർ എന്ന ആദ്യ നോവൽ, 2020-ലെ ബുക്കർ പ്രൈസ് ഷോർട്ട്ലിസ്റ്റിൽ ഇടം പിടിച്ചു.
ഈ നോവൽ ഇന്ത്യയിൽ ഗേൾ ഇൻ വൈറ്റ് കോട്ടൺ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 2021-ലെ സുശീലാ ദേവി അവാർഡ് നേടി.
അവ്നി ദോഷിയുടെ രണ്ടാമത്തെ നോവൽ 'പ്രൊട്ടക്ഷൻ' 2023-ൽ പുറത്തിറങ്ങും.
കലാകാരിയായ മകള്‍ വരച്ച ചിത്രങ്ങള്‍ ഒന്നൊന്നായി അഗ്നിക്ക് ഇരയാക്കുന്ന അമ്മ. അമ്മയെ തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞുകളയാന്‍ ആഗ്രഹിക്കുന്ന മകള്‍. താരയും അന്തരയും തമ്മിലുള്ള സംഘര്‍ഷത്തിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. ഓരോ വാക്കിനും വാചകത്തിനുമുണ്ട് മുറിവേല്പിക്കാനുള്ള ശേഷി. കേവലം
മൂന്നു വര്‍ഷത്തെ ഇടവേളയില്‍ രണ്ടു തവണ ബുക്കര്‍ പുരസ്കാരം നേടിയ ഇംഗ്ലിഷ് എഴുത്തുകാരി ഹിലരി മാന്റല്‍ മൂന്നാമത്തെ പുരസ്കാരപ്പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് സന്തോഷം പകര്‍ന്ന് അവനി ദോഷി. നവംബര്‍ 17 ന് പ്രഖ്യാപിക്കുന്ന ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലാണ് ഹിലരിയെ പിന്തള്ളി അവനി
ബുക്കര്‍ പുരസ്കാരത്തോടടുത്ത് വീണ്ടും ഇന്ത്യ. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ മകളായി ജനിച്ച അവനി ദോഷിയുടെ ആദ്യ നോവല്‍ ബുക്കര്‍ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ലോക സാഹിത്യ വേദിയില്‍ വീണ്ടും ഇന്ത്യന്‍ കൊടിയേറ്റത്തിന് അരങ്ങൊരുങ്ങുന്നത്. ഇന്ത്യയില്‍ വര്‍ഷങ്ങളോളം ജീവിച്ച അവനിയുടെ നോവലിന്റെ പശ്ചാത്തലവും ഈ
Results 1-3