ADVERTISEMENT

Monday, Mar 24, 2025

ayussinte-pusthakam-sq - 1

സി.വി. ബാലകൃഷ്ണൻ എഴുതിയ നോവലാണ്‌ ആയുസ്സിന്റെ പുസ്തകം. 

1983 ഏപ്രിൽ മാസം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ:യായി വന്ന ഈ കൃതി, പുസ്തകരൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1984-ലാണ്‌.

മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമമാണ് കഥ പശ്ചാത്തലം.

ആദ്യവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ പ്രത്യേകതയാണ്‌.

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.