Activate your premium subscription today
കോട്ടയം ∙ ഭാഷ പുതിയ കാലഘട്ടത്തിലെ എഴുത്തുകാരിലൂടെ പുതുക്കപ്പെടേണ്ടതുണ്ടെന്ന് മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം. ബസേലിയസ് കോളജ് മലയാളവിഭാഗം മനോരമ ഓൺലൈനുമായി ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ മൺസൂൺ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഒരു വലിയ
കോട്ടയം ∙ ബസേലിയസ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനോരമ ഓൺലൈനിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 3, 5, 7 തീയതികളിൽ ഓൺലൈൻ മൺസൂൺ ഫെസ്റ്റിവൽ സംഘടിപ്പിക്കും. മൂന്നിന് വൈകിട്ട് നാലിന് കഥാകൃത്തും ഭാഷാപോഷിണി പത്രാധിപരുമായ ജോസ് പനച്ചിപ്പുറം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. മലയാള വിഭാഗം മേധാവി ഡോ. തോമസ്
Results 1-2