മൂന്നാമതൊരാൾ, നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും, മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ, അവശേഷിപ്പിന്റെ പക്ഷി, അമ്മക്കുവേണ്ടി എന്നിവയാണ് പ്രധാന കൃതികൾ.
ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997-ൽ കേരള സാഹിത്യ അക്കാദമി അവാർഡും എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002-ൽ ഓടക്കുഴൽ അവാർഡും 1996-ൽ നിലാപിശുക്കുള്ള രാത്രിയിൽ എന്ന കൃതിക്ക് ചെറുകാട് അവാർഡും ലഭിച്ചിട്ടുണ്ട്.