Activate your premium subscription today
Monday, Mar 24, 2025
എല്ലാ അമ്മമാരെയും പോലെ ഞാനും ഒരിക്കല്‍ പ്രതീക്ഷയുടെ ആകാശത്തായിരുന്നു; എന്റെ പെണ്‍മക്കളെക്കുറിച്ചോര്‍ത്ത്. എന്നാല്‍ പെട്ടെന്നുതന്നെ പ്രതീക്ഷ ആകാംക്ഷയ്ക്കും ഉത്കണ്ഠയ്ക്കും വഴിമാറി. പേടിസ്വപ്നങ്ങള്‍ വേട്ടയാടി. ഞാന്‍ ലോകത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങി, ആ ലോകത്തു ജീവിക്കേണ്ടിവരുന്ന എന്റെ പെണ്മക്കളെക്കുറിച്ചും.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.