Activate your premium subscription today
ഷാർജ ∙15–ാമത് ഷാർജ കുട്ടികളുടെ വായനോത്സവം ബുധനാഴ്ച (മേയ് 1) ആരംഭിക്കും. ഇൗ മാസം 12 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പരിപാടി. അസ്ഥിര കാലാവസ്ഥ കാരണം പതിവിന് വിപരീതമായി ഇപ്രാവശ്യത്തെ എല്ലാ കലാ പരിപാടികളും ഹാളിനകത്ത് തന്നെയാണ് നടക്കുക. വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി
അബുദാബി ∙ എമിറേറ്റിലെ പൊതു വായനശാലകൾ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.'ലൈബ്രറി 24/7' സേവനം ഉപയോഗിച്ചാണ് ഇതിനു സൗകര്യം ഒരുക്കിയിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവർക്ക് ഏതു സമയത്തും പൊതു ലൈബ്രറികളുടെ സേവനം ഉപയോഗപ്പെടുത്താം. കുട്ടികൾക്കുള്ള പ്രവേശനം രാത്രി 8 വരെ
ഷാർജ∙ പുസ്തകങ്ങളെ അടുത്തറിയാൻ കുട്ടികള്‍ക്കായുള്ള വായനോത്സവം (എസ്സിആർഎഫ്) മേയ് മൂന്ന് മുതൽ 14 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ പ്രസാധകർ, എഴുത്തുകാർ, കവികൾ, ചിത്രകാരന്മാർ, പ്രഭാഷകർ
Results 1-3