Activate your premium subscription today
നടനാകാന്‍ പെട്ടെന്നൊരു സുപ്രഭാതത്തിലല്ല കബീര്‍ ബേദി തീരുമാനിക്കുന്നത്. ആര്‍ക്കിടെക്റ്റ് ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍, പഠനകാലത്ത് ജീവിക്കാനുള്ള തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ലഭിച്ച ഉപദേശം. അതോടെ, സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അദ്ദേഹം ചരിത്ര വിദ്യാര്‍ഥിയായി. സിവില്‍
പ്രണയത്തിന്റെ തുടക്കത്തിൽത്തന്നെ വീണുകിട്ടിയ ഒരുമിച്ചുള്ള ആദ്യ രാത്രി. കിടക്കയിലേക്കു പോകുമ്പോഴും, മുംബൈയിൽ താമസിക്കുന്ന കബീറിന്റെ മനസ്സിൽ ഡൽഹിയിൽ കാത്തിരിക്കുന്ന കളിക്കൂട്ടുകാരിയുണ്ട്. എമ്മി എന്ന വിദേശ വനിതയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഓർമകളുണ്ട്. ‘ഈ രാത്രി പരിശുദ്ധമായിരിക്കട്ടെ’– കബീർ തീരുമാനിച്ചു.
Results 1-2