Activate your premium subscription today
Monday, Mar 24, 2025
ഷോകെയ്സുകളിലും മാളുകളിലും കുട്ടികളുടെ കൈയിലും എന്ന് വേണ്ട കാർട്ടൂണ്‍ കഥാപാത്രമായ മിസ്റ്റർ ബീനിന്റെ പോലും സന്തതസഹചാരിയായ കരടിപ്പാവയെ ഓർക്കുന്നില്ലേ, ഓമനത്തം തുളുമ്പുന്ന മുഖവുമായി ഇരിക്കുന്ന ആ കരടിക്കുട്ടന്മാരാണ് ടെഡി ബിയേഴ്സ്. ലോകമെമ്പാടുമുള്ള കൊച്ചുകുട്ടികളുടെ ആദ്യ കൂട്ടുകാരനാണ് ടെഡി ബിയർ.
പാവക്കുട്ടികളെ ഇഷ്ടമാണ് എല്ലാ കൊച്ചുകൂട്ടുകാർക്കും. പക്ഷേ ചില പാവക്കുട്ടികളെ കണ്ടാൽ പേടിയാകും. പ്രേതബാധയേറ്റ പാവക്കുട്ടികളുടെ കഥ പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ കണ്ടിട്ടുമുണ്ടാകുമല്ലോ. ഇനി പറയാൻ പോകുന്ന പാവക്കുട്ടിയുടെ കഥയും അൽപം പേടിപ്പെടുത്തുന്നതാണ്. അവയുടെ രൂപമാണ് കാരണം. ഈ വാർത്തയ്ക്കൊപ്പമുള്ള
മകൾക്ക് സർപ്രൈസ് നൽകാനായി ഓർഡർ നൽകിയ സമ്മാനം കയ്യിൽ കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ അൽഭുതപ്പെട്ടിരിക്കുകയാണ് ലണ്ടൻ സ്വദേശികളായ ഒരു അച്ഛനും അമ്മയും. റേ ലിഡൽ എന്ന അച്ഛൻ ഓർഡർ നൽകിയ 500 പൗണ്ട് (49,713 രൂപ) വിലയുള്ള കാറ്റ് നിറയ്ക്കുന്ന പാവയുടെ വലിപ്പമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. റേയുടെ ഇരുനില
അമ്മ ഒരിക്കലും സാധാരണ സ്ത്രീയെപ്പോലെയായിരുന്നില്ല. അവരുടെ മുഖഭാവങ്ങളും ചലനങ്ങളും ഒട്ടും ഭാരമുള്ളതായിരുന്നില്ല. കനമില്ലായ്മ എന്നും അമ്മയുടെ പ്രത്യേകതയായി. അവർ മരക്കോവണി കയറുമ്പോൾ സ്വരമുണ്ടായില്ല. അവർ മരിച്ചപ്പോൾ അവരെ കയ്യിലെടുത്ത് ഒരു വീട്ടിൽനിന്ന് തൊട്ടടുത്ത വീട്ടിലേക്കു നടന്നുപോകാൻ തന്നെ പ്രേരിപ്പിച്ചത് അവരുടെ കനമില്ലായ്മയാണെന്ന് കദാരെയോട് ഒരു ബന്ധു പറയുന്നുണ്ട്.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.