Activate your premium subscription today
പ്രസിഡന്റ് ബ്ലെസ്സൻ മണ്ണിലിന്റെ നേതൃത്വത്തിൽ ഡബ്യൂഎംസി ഫ്ളോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി വിജയകരമായി സംഘടിപ്പിച്ചു. ടാമ്പ ഫ്ളോറിഡയിൽ കമ്മ്യൂണിറ്റി നേതാക്കൾ, ഡബ്യൂഎംസി അംഗങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖരുൾപ്പെടെ 250-ലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഹോളിഡേ മിക്സർ ഇവന്റ് ഡബ്യൂഎംസി ഫ്ളോറിഡ പ്രൈം പ്രൊവിൻസ് വൻ വിജയമായി ആഘോഷിച്ചത്.
ഡാലസ് ∙ ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി ഡാലസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും ഡാലസിൽ നടന്നു
ഹൂസ്റ്റൺ ∙ എച്ച്എംഎയുടെ ഹൂസ്റ്റൺ മലയാളി അസോസിയേഷന് പുതുവത്സരാഘോഷം വര്‍ണാഭമായി ആഘോഷിക്കപ്പെട്ടു ജൂലി മാത്യൂ, സംസ്ഥാന പ്രതിനിധി ഡോ. ലാലനി സുലൈമാന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച ശേഷം 2024 - 2025 ലെ എച്ച്എംഎ എക്സിക്യൂട്ടീവ് ടീമിന്റെ പ്രവര്‍ത്തന പരിപാടികള്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ന്യൂജഴ്സി ∙ മനുഷ്യൻ പുതിയതാകണം എന്നതാണ് പുതുവത്സരത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്നു മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്. ഡബ്യൂഎംസി അമേരിക്ക റീജൻ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷ പ്രോഗ്രാമിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷം പുതിയതായി, പക്ഷെ നമ്മൾ പുതിയതായോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. വർഷം പുതിയതായാലും, നമ്മൾ പഴയ മനുഷ്യരായി നിലകൊണ്ടാൽ പുതുവത്സരം കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാവില്ല. വർഷം മാറി കൊണ്ടിരിക്കുമ്പോൾ നമ്മളും മാറുന്നില്ലെങ്കിൽ തിരിച്ചടികൾ മാത്രമാവും ഫലം.
ന്യുയോർക്ക് ∙വൈസ് മെൻസ് ക്ലബ്ബ് ഇന്റർനാഷനൽ യുഎസ് ഏറിയ – നോർത്ത് അറ്റ്ലാൻട്ടിക്ക് റീജിയൻ ക്രിസ്മസ് – പുതുവത്സര സമ്മേളനം ഗ്ലേൻകോവിലുള്ള മെട്രോപ്പോലിറ്റൻ കാറ്റേർസിൽ വച്ച് നടത്തപ്പെട്ടു. ഗ്ലെൻകോവ് സിറ്റി മേയർ പമേല പോസെൻബെക്ക് മുഖ്യാതിഥിയായിരുന്നു. റീജിനൽ ഡയറക്ടർ വർഗീസ് കോരസൺ അദ്ധ്യക്ഷം വഹിച്ചു. ഡോ.
ഡാലസ് ∙ ഡാലസ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംഘടനയായ ഡാലസ് സൗഹൃദ വേദിയുടെ 2023 വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷ പരിപാടികൾ പ്രാസംഗകരുടെ മികവും. പരിപാടികളുടെ മേന്മയും കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഡാലസ് സൗഹൃദ വേദിയുടെ വളർച്ചക്ക് തുടക്കം മുതലേ നിറ സാന്നിധ്യം തെളിയിച്ചിട്ടുള്ള സെക്രട്ടറി അജയകുമാർ അതിഥികളയേയും, ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെയും സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സ്വർഗ്ഗവും ഭൂമിയും തമ്മിൽ നടന്ന ഒരു കച്ചവടത്തിന്റെ കഥ പറയുന്ന ദിനമാണെന്നും ഇതിൽ സ്വർഗത്തിന് നഷ്ടവും ഭൂമിക്കു നേട്ടവും ഉണ്ടായതായി പ്രസിഡന്റ് എബി തോമസ് അധ്യക്ഷത പ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു.
ന്യൂജേഴ്സി ∙ ഡബ്ലൂഎംസി അമേരിക്ക റീജിയന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഓൺലൈൻ സൂം മീറ്റിംഗ് മുഖേനെ ജനുവരി 7ന് രാത്രി 8 മണിക്ക് നടക്കും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ, റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, മലയാള സിനിമാ വ്യക്തിത്വം ദിനേശ് പണിക്കർ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ
മിസ്സിസാഗ∙ മലയാളി ഫാമിലീസ് ടൊറന്റോ (എംഎഫ്ടി) ക്രിസ്മസ്- പുതുവൽസരാഘോഷം ഒരുക്കുന്നു. ജനുവരി ആറ് ശനിയാഴ്ച സ്കാർബ്രോയിലെ മാർക്കം റോഡിലുള്ള ക്രൈസ്റ്റ് ചർച്ചിലാണ് ജിംഗിൾ ബെൽസ് പരിപാടി. നൃത്തവും സംഗീതവും ഡിജെയുമെല്ലാമായി വൈകിട്ട് ആറ് മുതൽ അർധരാത്രി വരെയാണ് ആഘോഷം. ഡിന്നറുമുണ്ടാകും. ടിക്കറ്റ് നിരക്ക്:
മിസ്സിസാഗ ∙ കാനഡയിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാഡ (ടിമാക്) ക്രിസ്മസ് - പുതുവൽസരാഘോഷം ഡിസംബർ 30 ശനിയാഴ്ച നടക്കും. കെന്നഡി റോഡിലുള്ള ഷെഫ് കൗസാർസ് ഔട്ടാക് ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് അഞ്ചു മുതൽ പതിനൊന്നു വരെയാണ് ആഘോഷം. സാന്റയ്ക്കൊപ്പം ചിത്രം, ഗ്രൂപ്പ് കാരൾ
മിസ്സിസാഗ∙ വടംവലി ഉൾപ്പെടെ കായികമൽസരങ്ങളിലൂടെ കനേഡിയൻ മലയാളികൾക്കു സുപരിചിതമായ സെവൻ സ്റ്റാർസ് ക്ളബ് കലാരംഗത്തും സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഇവർ ഒരുക്കുന്ന സാന്റ നൈറ്റ് ക്രിസ്മസ്- പുതുവൽസരാഘോഷം ഡിസംബർ 26 ചൊവ്വാഴ്ച നടക്കും. വൈകിട്ട് ആറിന് സ്കാർബ്രോയിലെ ഖിസെസ് ബാങ്ക്വറ്റ് ഹാളിലാണ്
Results 1-10 of 30