Activate your premium subscription today
Tuesday, Apr 15, 2025
കൊല്ലം ∙ കടയ്ക്കൽ കോട്ടുക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പൊലീസ് നടപടി. ഗാനമേള നടത്തിയവരെ ഒന്നാം പ്രതിയാക്കി കടയ്ക്കൽ പൊലീസ് കേസെടുത്തു. ക്ഷേത്ര ഉപദേശക സമിതിയെ രണ്ടാം പ്രതിയാക്കിയും ഉത്സവ ആഘോഷ കമ്മിറ്റിയെ മൂന്നാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊച്ചി ∙ കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവഗാനം കേൾക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും കോടതി പറഞ്ഞു.
കൊച്ചി ∙ കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്രപരിസരത്ത് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ക്ഷേത്ര ഉപദേശക സമിതി ഭക്തരിൽ നിന്ന് പിരിവു നടത്താവൂ എന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഈ മാസം 10ന് ഗായകൻ അലോഷി അവതരിപ്പിച്ച ഗാനമേളയിൽ പാടിയ പാട്ടുകൾക്ക് എതിരെയാണ് പരാതി ഉയർന്നത്.
കടയ്ക്കൽ ∙ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന കടയ്ക്കൽ സമരത്തിന് ഇന്ന് 86 വയസ്സ്. 1938 സെപ്റ്റംബർ 29നാണ് ഐതിഹാസികമായ സമരം നടന്നത്. പൊലീസിനെ നാടുകടത്തി കടയ്ക്കൽ ഉൾപ്പെടുന്ന പ്രദേശത്തു ജനങ്ങൾ ഭരണം നടത്തിയെന്നതാണു ചരിത്രം. ജനങ്ങളുടെ രാജ്യത്തു രാജാവായി ഫ്രാങ്കോ രാഘവൻ പിള്ളയെയും മന്ത്രിയായി ചന്തിരൻ
കടയ്ക്കൽ∙ കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ മടത്തറയിൽ ഇരു പാർലമെന്റ് മണ്ഡലങ്ങളുടെയും സ്ഥാനാർഥികളുടെ പ്രചാരണം തുടങ്ങി. കൊല്ലം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ സംഗമിക്കുന്ന സ്ഥലമാണ് മടത്തറ. കൊല്ലം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമ ചന്ദ്രനും എൽഡിഎഫ് സ്ഥാനാർഥി മുകേഷും
കടയ്ക്കൽ ∙ വീണ്ടും കടയ്ക്കൽ തിരുവാതിര എത്തുമ്പോൾ കുതിരകെട്ടിനു രാധാകൃഷ്ണ പിള്ള സജീവമാണ്. 'കുതിര കെട്ടി ഒരുക്കുന്നതിൽ' ഗോവിന്ദമംഗലത്ത് ദീപം സദനത്തിൽ രാധാകൃഷ്ണ പിള്ളയ്ക്ക് 40 വർഷത്തെ തഴക്കമുണ്ട്. ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലംവയ്ക്കുന്ന 'നെടുംകുതിരകളുടെ' ബലം രാധാകൃഷ്ണ പിള്ള മുറുക്കുന്ന
കടയ്ക്കൽ ∙ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ കൃഷിയും പന്നി നശിപ്പിച്ചു. ആൽത്തറമുട് മണികണ്ഠൻ ചിറയിലാണു പകൽ വീട്ടിൽ എത്തുന്നവർക്ക് ഉൾപ്പെടെ ഉപയോഗിക്കാനായി കൃഷി ചെയ്തിരുന്ന ചേമ്പ്, ചേന, മരച്ചീനി കൃഷിക്ക് വൻ നാശം വരുത്തിയത്.ട്രസ്റ്റിന്റെ 70 സെന്റ് സ്ഥലത്തെ കൃഷി പൂർണമായും നശിപ്പിച്ചു. മലയോര മേഖലയിൽ
കടയ്ക്കൽ∙ തലചായ്ക്കാനിടമില്ലാതെ അലയുന്ന 86 നിർധനർക്കു താമസ സൗകര്യം ഒരുക്കുന്നതിനായി കടയ്ക്കലിലെ കപ്പലണ്ടി വ്യാപാരി അബ്ദുല്ല ഒരേക്കർ സ്ഥലം വിലയ്ക്കു വാങ്ങി പഞ്ചായത്തിന് കൈമാറി നാലു വർഷമായിട്ടും തുടർനടപടിയില്ല. അർഹരായവരെ കണ്ടെത്തി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് ഇവിടെ വീട് നിർമിച്ചു
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.