Activate your premium subscription today
ഏറ്റുമാനൂര്‍∙ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ബന്ധുക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 4.30നായിരുന്നു
ഏറ്റുമാനൂർ∙ ഇരുട്ടു വീണാൽ പിന്നെ ബസുകൾക്ക് ഏറ്റുമാനൂരിലെ ബസ് സ്റ്റാൻഡുകളോടു അയിത്തമെന്നു പരാതി. വൈകിട്ട് ആറര കഴിഞ്ഞാൽ എറണാകുളം റൂട്ടിലേക്കുള്ള ലിമിറ്റിഡ് സ്റ്റോപ് ഉൾപ്പെടെയുള്ള സ്വകാര്യ ബസുകളൊന്നും പ്രൈവറ്റ് സ്റ്റാൻഡിൽ കയറാറില്ല. സ്റ്റാൻഡ് ഒഴിവാക്കി ബസുകൾ നേരെ പോകുകയാണു പതിവ്. രാത്രിയിൽ ബസ്
ഏറ്റുമാനൂർ∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുപ്പുലരിയിൽ കണികണ്ടുണരാൻ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗം മുൻ തലവൻ ഡോ. എസ്.ശേഷാദ്രിനാഥന് ആദ്യ കിറ്റ് നൽകികൊണ്ട് കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂർ∙ നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ മോഷണം. ഹോട്ടലിന്റെ ഷട്ടറും വാതിലും കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ഗൂഗിൾപേ സംവിധാനത്തിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും കവർന്നു. ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ
ഏറ്റുമാനൂര്‍∙ എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന് അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് ഈ നേട്ടം. ഉറവിട മാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍
കോട്ടയം ∙ ജില്ലയിലെ ആദ്യത്തെ തുരങ്കപ്പാത കോട്ടയം മെഡിക്കൽ കോളജിലൊരുങ്ങുന്നു. ഒപ്പം രാജകീയമായ പ്രവേശന കവാടവും. അത്യാധുനിക സംവിധാനത്തിൽ പണി കഴിപ്പിക്കുന്ന 2 പദ്ധതികളുടെയും നിർമാണോദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള മാർഗമെന്ന നിലയിലാണ് ഭൂഗർഭ പാത നിർമിക്കുന്നത്. ആറു മാസം കൊണ്ട് നിർമാണം...
ഏറ്റുമാനൂർ∙ പാർലമെന്റ് മുതൽ പഞ്ചായത്ത് വരെ 25 തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ലോട്ടറി തൊഴിലാളി യു.എൻ.തമ്പി ഇത്തവണയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കാനൊരുങ്ങുന്നു. ജില്ലകൾ തോറും വിമാനത്താവളമെന്ന പ്രകടന പത്രികയുമായി 1987-ൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലാണ് തമ്പി ആദ്യമായി മത്സരിച്ചത്. അന്ന് കെട്ടിവയ്ക്കാനുള്ള തുകയായ 250 - രൂപ നൽകുകയും നാമനിർദേശ പത്രിക സമർപ്പണത്തിന് കൂടെ വരികയും ചെയ്തത് അന്തരിച്ച പ്രസിദ്ധ സിനിമാ നടൻ തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു.
ഏറ്റുമാനൂർ∙ അനുഗ്രഹ വർഷം ചൊരിഞ്ഞ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലായിരുന്നു ആറാട്ട്. ഇതേ സമയം മറുകരയിൽ പെരിങ്ങള്ളൂർ മഹാദേവന്റെ ആറാട്ടും നടന്നു. മീനച്ചിലാറിന്റെ ഇരുകരകളിലുമായി ഒരേ സമയം നടന്ന ആറാട്ടുകൾക്ക് ഭക്ത സഹസ്രങ്ങൾ സാക്ഷികളായി.
അപൂർവതകളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പെരുമ. കുലച്ച വില്ലിന്റെ രൂപത്തിലുള്ള വില്ലുകുളം, ഏഴരപ്പൊന്നാന എഴുന്നള്ളിയിരിക്കുന്നതിനുള്ള ആസ്ഥാന മണ്ഡപം, നന്ദികേശൻ, അപൂർവങ്ങളായ ദാരുശിൽപങ്ങൾ, ചുമർച്ചിത്രങ്ങൾ, ഋഷഭ വിഗ്രഹത്തിനുള്ളിലെ ഉദരരോഗ സംഹാരിയായ നെന്മണി, നേത്രരോഗ ശമനത്തിനു കണ്ണിലെഴുതാൻ ഭക്തർ
ഏറ്റുമാനൂർ∙ മഹാദേവക്ഷേത്രത്തിലെ ഉത്സവം ആറാം ദിവസത്തേക്കു കടന്നതോടെ ഏറ്റുമാനൂരിലേക്കു ഭക്തജന പ്രവാഹം. പ്രധാന വഴിപാടായ കെടാവിളക്കിൽ എണ്ണ ഒഴിക്കാനും ഉത്സവബലി ദർശനത്തിനുമായി ഭക്തജനങ്ങളുടെ നീണ്ട ക്യൂവാണ് കാണാനാവുന്നത്. ഉത്സവം പ്രധാനദിവസങ്ങളിലേക്ക് എത്തും മുൻപേ ഏറ്റുമാനൂർ നഗരം തിരക്കിലമർന്നതാണ് ഇക്കുറി
Results 1-10 of 40