Activate your premium subscription today
എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല പാർട്ടി തലത്തിൽ പ്രവർത്തിച്ചു വരുന്നവരെ ഏൽപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർമാരായിരുന്ന അനിൽ ആന്റണിയും പിന്നാലെ ഡോ. പി.സരിനും പാർട്ടി വിട്ടതിനു പിന്നാലെയാണു നേതാക്കളും പ്രവർത്തകരും ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തുന്നത്. രണ്ടുപേരുടെയും പ്രവർത്തന രീതികൾക്കെതിരെ പല തലത്തിൽനിന്നും പരാതികൾ ലഭിച്ചിരുന്നെങ്കിലും സരിൻ കൂടി പാർട്ടി വിടുന്നതോടെ വിഷയം ഗൗരവത്തോടെ എടുക്കാനാണു പാർട്ടി തീരുമാനം.
ന്യൂഡൽഹി∙ കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി നൽകിയെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അനിൽ ആന്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫിസ് തുറക്കാനും ആലോചനയുണ്ട്. ‘പത്തനംതിട്ടയിൽ ഓഫിസ് തുറക്കുന്നത് ആലോചിക്കുന്നുണ്ട്, പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരും’– അനിൽ ആന്റണി ‘മനോരമ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണിക്ക് നാടുമായി ഒരു ബന്ധവും ഇല്ലായിരുന്നെന്നും ഇതു തോൽവിക്ക് കാരണമായതായും ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിലിന് വോട്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്ന് പി.സി ജോർജ് പറഞ്ഞു.
എരുമേലി ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു വോട്ടുചോർച്ച. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.48 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായത്. 2019ൽ 28.97% വോട്ടുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേടിയത്. ഇത്തവണ അനിൽ ആന്റണിയുടെ വോട്ടിങ് ശതമാനം 25.49 ആയി. അനിൽ ആന്റണി
പത്തനംതിട്ട∙ മോദി ഗ്യാരന്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. തിരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ അനിൽ ആന്റണി. പത്തനംതിട്ട ബിജെപി ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്നാണ് അനിൽ പറയുന്നത്. കോൺഗ്രസ്
പത്തനംതിട്ട ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 2.97 ലക്ഷം വോട്ടിൽ നിന്ന് ഇത്തവണ 30,000 വോട്ട് അധികമായി നേടിയാൽ വിജയം കയ്യിലൊതുക്കാമെന്നായിരുന്നു എൻഡിഎ പ്രതീക്ഷകൾ. ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തിയപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉൾപ്പെടെ വോട്ട് അധികമായി സമാഹരിക്കാൻ സാധിക്കുമെന്നായിരുന്നു
കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
ആലപ്പുഴ∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈപറ്റിയെന്ന ടി.ജി.നന്ദകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി നേതാവും സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിയിലെത്തിക്കുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്നതിനായാണ് ടി.ജി.നന്ദകുമാർ തന്നെ വന്നു കണ്ടിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Results 1-10 of 117