Activate your premium subscription today
Thursday, Apr 3, 2025
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
പട്ന ∙ വാരാണസി സന്ദർശനത്തിനിടെ ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ് ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ലഗേജ് മുറിക്ക് പുറത്ത്. മുറി ബുക്ക് ചെയ്തിരുന്ന സമയം കഴിഞ്ഞതിനാലാണ് മുറി തുറന്നു സാധനങ്ങൾ പുറത്തേക്കിട്ടതെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. ക്ഷുഭിതനായ
പട്ന∙ മദ്യനിരോധനമുള്ള ബിഹാറിൽ മദ്യം സുലഭമാണെന്നു തെളിയിക്കാൻ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഒളിക്യാമറ ഓപറേഷൻ. മദ്യലഹരിയിലായ യുവാവിന്റെ ലീലാവിലാസ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് തേജ് പ്രതാപ് മദ്യനിരോധനം പരാജയപ്പെട്ടെന്നു വാദിക്കുന്നത്. പട്നയിലെ തന്റെ ഗോശാലയിലേക്കുള്ള യാത്രയ്ക്കിടെയാണ്
പട്ന ∙ ആർജെഡിയിൽ തേജ് പ്രതാപ് യാദവ് പക്ഷം വിമത പ്രവർത്തനം ശക്തമാക്കുന്നു. ആർജെഡി വിദ്യാർഥി വിഭാഗത്തിനു ബദലായി തേജ് പ്രതാപ് രൂപീകരിച്ച ഛാത്ര ജനശക്തി പരിഷത്തിന്റെ 100 ദിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുകയെന്ന... | Chhatra Janshakti Parishad | Tej Pratap Yadav | Manorama News
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.