Activate your premium subscription today
ഇന്ത്യന്‍ വംശജനായ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല തന്റെ ഈ വര്‍ഷത്തെ വേതനത്തില്‍ നിന്ന് ഏകദേശം 5.2 ദശലക്ഷം ഡോളര്‍( 43 കോടിയോളം രൂപ) വേണ്ടന്നുവച്ചെന്ന് റിപ്പോർട്ട്. രാജ്യാന്ത്ര ടെക്നോളജി മേഖലയ്ക്ക് മികച്ച നേതൃത്വം നല്കുന്ന ഒരാളായാണ് നദെല അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന
ടെക് ലോകം അടക്കിവാഴുന്ന മൈക്രോസോഫ്റ്റിന്റെ തലപ്പത്തിരിക്കുന്നത് ഇന്ത്യന്‍ വംശജനാണ്...സത്യ നദെല്ല, ആസ്തി 8,000 കോടി രൂപ. ഇന്റര്‍നെറ്റ് ലോകം ഭരിക്കുന്ന ഗൂഗിള്‍ സാമ്രാജ്യത്തെ നയിക്കുന്നതും ഇന്ത്യന്‍ വംശജന് തന്നെ...സുന്ദര്‍ പിച്ചൈ, ആസ്തി 5,400 കോടി രൂപ. മറ്റൊരു പ്രധാന ടെക് കമ്പനിയായ, അഡോബിയുടെ
ലോകത്തെ ഏറ്റവും പ്രശസ്തമായ എഐ കമ്പനി ഓപ്പണ്‍എഐയുടെ മേധാവിയായി സാം ആള്ട്ട്മാന് തിരിച്ചെത്തുന്നു. തന്റെ പുറത്താക്കലിനെക്കുറിച്ച് കമ്പനിക്കുള്ളില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും സത്യസന്ധമായല്ല ആള്ട്ട്മാന് പെരുമാറിയിരുന്നത് എന്ന കാരണത്താലാണ്
നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നീങ്ങുന്നത് ശരിയായ ദിശയില്‍ തന്നെയാണെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല. സിഎന്‍ബിസിയുടെ ആന്‍ഡ്രു റോസ് സോര്കിന് നല്കിയ അഭിമുഖത്തിലാണ് നദെലയുടെ നിരീക്ഷണം. ഓരോ ന്യൂസ്ഫീഡിലും സമൂഹമാധ്യമ ഫീഡിലും എഐയുടെ സാന്നിധ്യം കാണാം. നമ്മള് ഇപ്പോള്‍ ഓട്ടോ-പൈലറ്റ് എഐ
ന്യൂഡൽഹി ∙ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ സംരംഭങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഇവ സാക്ഷാത്കരിക്കാൻ കമ്പനിയുടെ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.
ഐഫോണ്‍ 14ന്റെ തുടക്ക വേരിയന്റിന് 79,900 രൂപയാണ് ഇപ്പോള്‍ എംആര്‍പി. ഇതിന്റെ പ്രധാന ക്യാമറയുടെ റെസലൂഷന്‍ 12 എംപിയാണ്. പ്രോസസര്‍ എ15 ബയോണിക് ആണ്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ കാത്തിരുന്നാല്‍ ഇതേ വിലയ്ക്ക് ഐഫോണ്‍ 15 വാങ്ങാനായേക്കാം. അതിന്റെ പ്രധാന ക്യാമറയ്ക്ക് 48 എംപി റെസലൂഷൻ ഉണ്ടാകുമെന്നാണ് പ്രവചനം.
ടെക് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന് തരിച്ചടി. കംപ്യൂട്ടർ (പിസി) വിൽപന കുറഞ്ഞതോടെ മൈക്രോസോഫ്റ്റിന്റെ അറ്റാദായം 14 ശതമാനം താഴോട്ട് പോയി. 2023 ന്റെ ആദ്യ പാദത്തിൽ (ജൂലൈ-സെപ്റ്റംബർ കാലയളവിൽ) അറ്റാദായത്തിൽ 14 ശതമാനം കുറവുണ്ടായതായാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട്
ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസൽ ജനറൽ ടി.വി. നാഗേന്ദ്ര പ്രസാദിൽ നിന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല ഏറ്റുവാങ്ങി. ഈ വർഷം അവാർഡ് നേടിയ 17 പേരിൽ ഒരാളായി നദെല്ലയെ തിരഞ്ഞെടുത്തിരുന്നു. മൂന്ന് വർഷത്തിന് ശേഷം 2023 ജനുവരിയിൽ ഇന്ത്യ
വാഷിങ്ടൻ∙ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യ നാദെല്ലയുടെയും അനുപമ നാദെല്ലെയുടെയും മകൻ സെയ്ൻ (26) മരിച്ചു. സെറിബ്രൽ പാൾസി ബാധിതനായിരുന്ന സെയ്നിനു ചലന, കാഴ്ച പരിമിതികളും ഉണ്ടായിരുന്നു. ജീവിതത്തിന്റെ നല്ലൊരു പങ്കും ചക്രക്കസേരയിലാണു കഴിച്ചുകൂട്ടിയത്.... Zein Nadella, Zein Nadella News
വാഷിങ്ടൻ ∙ മൈക്രോസോഫ്റ്റ് കമ്പനി സിഇഒയും ഇന്ത്യക്കാരനുമായ സത്യ നാദെല്ലയുടെയും അനുവിന്റെയും മകൻ സെയിൻ നാദെല്ല (26) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് മകൻ മരിച്ചതെന്നു കമ്പനിയിലെ . .Zein Nadella, Zein Nadella News
Results 1-10 of 20