Activate your premium subscription today
Tuesday, Apr 15, 2025
കാനഡയിൽ കാണാതായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കിക്കൊണ്ട് മെയ് 17,18,19 തീയതികളിലായി ബാൽവിൻ കമ്യൂണിറ്റിഹാളിൽ വച്ചു നടത്തപ്പെടുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു.
കാലടി (കൊച്ചി) ∙ കാനഡയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി. മലയാറ്റൂരിനടുത്തു നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതൽ കാണാതായത്.
കാനഡയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഫെഡറൽ മിനിമം വേതന നിരക്ക് സർക്കാർ വർധിപ്പിച്ചു
വീണ്ടും ഒരു സെപ്റ്റംബർ ഏഴ്; കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലം വീണ്ടും മലയാളിത്തിരക്കിന്റെ ചരിത്രമെഴുതാൻ ഒരുങ്ങുന്നു. കഴിഞ്ഞവർഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകർഷിച്ച ലെവിറ്റേറ്റിന്റെ മഹാഓണം ഇക്കുറിയും സെപ്റ്റംബർ ഏഴിന് യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ അരങ്ങേറും.
ടൊറന്റോ ∙ കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ടൊറന്റോയിലെ ബിഎപിഎസ് സ്വാമി നാരായൺ മന്ദിർ സന്ദർശിച്ചു. ശ്രീ രാമന്റെയും ശ്രീ സ്വാമിനാരായണിന്റെയും ജന്മ വാർഷികമായ രാം നവമി, സ്വാമിനാരായൺ ജയന്തി എന്നിവയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവയ്ക്കടുത്തുള്ള ടൗൺഷിപ്പിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു.
ടൊറന്റോ ∙ കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് കൊച്ചിക്കാരൻ ബെലന്റും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് ബെലന്റ് മത്സരിക്കുന്നത്.
ഒട്ടാവ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉൽപ്പന്നങ്ങൾക്കു ചുമത്തേണ്ട ‘പ്രതികാര’ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് കാനഡ. ട്രംപിന്റെ വ്യാപാര നയങ്ങൾക്കുള്ള മറുപടിയായാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ നടപടി.
ഏപ്രിൽ 2 നു പല രാജ്യങ്ങൾക്കും ട്രംപ് പകരച്ചുങ്കം ചുമത്തും എന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ ഇതിൽ കാനഡയും, മെക്സിക്കോയും ഉൾപ്പെട്ടില്ല എന്നുള്ളത് പലർക്കും അത്ഭുതമായി. എല്ലാ രാജ്യങ്ങൾക്കും ചുങ്കം ചുമത്തിയപ്പോഴും കാനഡയെയും, മെക്സിക്കോയെയും ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
Results 1-10 of 645
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.