Activate your premium subscription today
Tuesday, Apr 15, 2025
കൊളോണ്‍ ആസ്ഥാനമായുള്ള സിറോ മലബാര്‍ കമ്യൂണിറ്റി ഓശാനത്തിരുനാള്‍ ആഘോഷിച്ചു. ഏപ്രില്‍ 13ന് വൈകുന്നേരം 4 മണിക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
എയര്‍ ഇന്ത്യയുടെ സ്റ്റോക്ഹോം - ഡല്‍ഹി നേരിട്ടുള്ള വിമാനസര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനിലെ ഇന്ത്യന്‍ സമൂഹം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്കി
ജർമനിയിലെ ബർലിൻ ആസ്ഥാനമായ കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ, ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംയുക്തമായി സംഘടിപ്പിച്ചു.
അഞ്ചാം തവണയും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് എറണാകുളം മരട് സ്വദേശി രഞ്ജിത് കുമാർ പ്രഭാകരൻ. ഫിൻലൻഡിലെ ഇന്ത്യക്കാരുടെ അഭിമാനമാണ് ഈ എറണാകുളംകാരൻ.
ഒരിക്കൽ പോലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ഏകദേശം 3 ദശലക്ഷം പേർ ജർമനിയിലുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സബ്വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തിൽ വഴിയാത്രക്കാരൻ കൊല്ലപ്പെട്ടു.
മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്ന നടത്തം വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സമ്മർ പ്രോഗ്രാമിന്റെ ഭാഗമായി വാക്കിങ് ചലഞ്ചായി സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും ഓശാനാ തിരുനാളോടെ വിശുദ്ധ വാരത്തിന് ഭക്തിപൂർവം തുടക്കമായി.
കെന്റ് അയ്യപ്പക്ഷേത്രവും കെന്റ് ഹിന്ദുസമാജവും ചേർന്ന് വിഷു ആഘോഷങ്ങളും അയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു.
സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് പൊതുവെയുള്ള ഐതിഹ്യം.
Results 1-10 of 1214
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.