Activate your premium subscription today
Tuesday, Apr 1, 2025
യുകെയിലെ ഏഷ്യൻ പൈതൃകമുള്ളവരുടെ വീടുകൾ തുടർച്ചയായി കൊള്ളയടിക്കപ്പെടുന്നതായി പരാതി. വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണമാണ് കള്ളന്മാരുടെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
യുകെയിലെ സ്കാൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ലണ്ടന്∙ലോട്ടറി എടുക്കുന്നതും ഫലം ശ്രദ്ധിക്കാതെ ഉപേക്ഷിക്കുന്നതും സാധാരണ സംഭവമാണ്. എന്നാൽ മാസങ്ങൾക്ക് മുൻപ് അശ്രദ്ധമായി കാറിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു മില്യൻ പൗണ്ട് (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചാലോ. അത്തരം ഒരു വാർത്തയാണ് യുകെയിലെ നാഷനൽ ലോട്ടറി പുറത്തുവിട്ടത്. വെയിൽസിലെ
ലണ്ടൻ/തൊടുപുഴ∙ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെൺമക്കളും ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയിരുന്നു. യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399
പൊതുഇടത്തിൽ സഹപ്രവർത്തകയോടുള്ള പെരുമാറ്റം മോശമായെന്ന് പരാതിയെ തുടർന്ന് യുകെയിലെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പ്രൈമാർക്കിന്റെ തലവനും സിഇഒയുമായ പോൾ മർച്ചന്റ് രാജി വച്ചു.
കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്.
ലണ്ടൻ∙ യുകെയിലെ തൊഴിൽ സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ.
മടക്കി സൂക്ഷിക്കാൻ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകൾക്ക് ലണ്ടൻ ട്യൂബിൽ നിരോധനം.
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ബ്രിട്ടനിൽ അടുത്തയാഴ്ച മുതൽ ചെലവ് ഉയരും.
ബ്രിട്ടനിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മോറിസൺസ് 52 കഫേകളും 17 കൺവീനിയന്റ് സ്റ്റോറുകളും അടച്ചുപൂട്ടുന്നു. ഇതുമൂലം നൂറുകണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും.
Results 1-10 of 1555
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.